ഉപയോഗിക്കുന്ന പ്രത്യേകിച്ചും മീൻ കറിയിൽ ഉപയോഗിക്കുന്ന ഒന്നാണ് കുടംപുളി. ഇതിനെ പിണം പുളി മീൻ പുളി പേരും പുളി തുടങ്ങി നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത് മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല അതുകൊണ്ടുതന്നെയാണ് മറുനാട്ടിൽ പോകുമ്പോൾ പോലും കുടംപുളിയും കൂടെ കൊണ്ടുപോകുവാൻ മലയാളിയെ പ്രേരിപ്പിക്കുന്നത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടത് എന്നാൽ മീൻ കറിയിലെ താരം മാത്രമല്ല. ഉപയോഗിക്കാറുണ്ട്
അതുപോലെ തുടങ്ങിയ അസുഖങ്ങൾക്കായി നിർമ്മിക്കുന്ന ഔഷധങ്ങളിലും ചേരുവകളായി ഇത് ഉപയോഗിക്കാറുണ്ട് ഗർഭാശയ രോഗങ്ങൾക്കുമുള്ള ഔഷധമാണ് കുറച്ചുനാളുകൾക്ക് മുൻപ് ഐശ്വര്യ റായിയുടെ രഹസ്യം കുടംപുളിയാണെന്ന് പറയുന്നത് കേട്ടു അതിനു പുറകെ ഒരുപാട് കുടംപുളിക്ക് പുറകെ പോവുകയുണ്ടായി ഇപ്പോൾ ഇത് മാർക്കറ്റിൽ എത്തുന്നുണ്ട്. വണ്ണം കുറയ്ക്കാനുള്ള ഇതിന്റെ ഗുളികകൾ പോലും ഇറക്കുന്നുണ്ട് പൊതുവെ ഇതിന്റെ ഗുണം ഏറ്റവും അധികം മനസ്സിലാക്കിയിരിക്കുന്നത് യൂറോപ്യൻസ് ആണ്
അമേരിക്ക ഡോക്ടർ ശരീര ഭാരം കുറയ്ക്കാനുള്ള ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ആദ്യമായി കണ്ടുപിടിച്ചത് ശരീരത്തിലെ ഊർജ്ജം വർദ്ധിപ്പിക്കുവാനും വിഷാംശത്തെ പുറന്തള്ളാനും ഹൃദയസംബന്ധമായതും ദഹനസംബന്ധമായ ആരോഗ്യത്തെ സംരക്ഷിക്കുവാനും ഒക്കെ ഇവയ്ക്ക് പ്രത്യേക കഴിവുണ്ടെന്ന് പിന്നീടുള്ള പഠനങ്ങളിൽ തെളിയിക്കപ്പെട്ടു
വർധിച്ചുവരുന്ന ജനപ്രീതി കൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണശീലങ്ങളിൽ ഒരു പ്രധാന ഘടകമായി കുടംപുളി മാറിയിട്ടുണ്ട് കുടംപുളി നന്നായി കഴുകി വൃത്തിയാക്കി ഒരു പത്തു പതിനഞ്ചു മിനിറ്റ് നേരം വെള്ളത്തിൽ കുതിർത്തു വയ്ക്കുക അതിനുശേഷം ഇത് ഒരു മൺചട്ടിയിൽ കുറച്ചു വെള്ളം എടുത്ത് ഈ കുതിർത്ത കുടംപുളി അതിലിട്ട് നല്ലവണ്ണം തിളപ്പിക്കുക ഈ പാനീയം തണുത്തതിനുശേഷം ഒരു കുപ്പിയിൽ ഒഴിച്ചു വയ്ക്കുകയും. തുടർന്ന് പറയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.