എന്താണ് കൊളസ്ട്രോൾ കൊളസ്ട്രോൾ കാണിക്കുന്ന ശരീരത്തിൽ കാണിക്കുന്ന ലക്ഷണങ്ങളാണ് എന്നിവിടെ പറയുന്നത് അതേപോലെതന്നെ എന്തൊക്കെ രീതിയിലാണ് നമുക്ക് കൊളസ്ട്രോളിന് നീക്കം ചെയ്യാം എന്നും ഇവിടെ പറയുന്നുണ്ട്. കൊളസ്ട്രോൾ വന്നു കഴിഞ്ഞാൽ സാധാരണ പലതരത്തിലുള്ള മാരകമായ നമുക്ക് നമ്മുടെ ശരീരത്ത് ഉണ്ടാകുന്നത്.
പ്രത്യേകിച്ച് ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് തുടങ്ങിയ നിരവധി രോഗങ്ങളിൽനിന്നാണ് കൊളസ്ട്രോൾ ഇല്ല എന്നുണ്ടെങ്കിൽ നമ്മുടെ ലക്ഷണം എന്നാൽ കൊളസ്ട്രോൾ ഉള്ള ഒരു വ്യക്തിക്ക് പെട്ടെന്ന് തന്നെ ബ്ലോക്കുകളും ഒക്കെ ഉണ്ടാക്കാനായിട്ട് ചാൻസുകൾ കൂടുതലാണ്. ഒരു പരിധിവരെ നമുക്ക് നമ്മുടെ ശരീരത്തിലെ നല്ല വ്യായാമവും അതേപോലെതന്നെ കൃത്യമായ ജീവിതശൈലിയും ഉണ്ടെങ്കിലും കൊളസ്ട്രോൾ ഇല്ലാതാക്കാനായിട്ട് നമുക്ക് സാധിക്കുന്നു.
കൊളസ്ട്രോൾ ഉണ്ടെങ്കിൽ ഈ പറഞ്ഞപോലെ നമ്മൾ തീർച്ചയായും വ്യായാമവും ജീവിതശൈലിയും കൃത്യമായ രീതിയിൽ നോക്കേണ്ടത് അത്യാവശ്യമാണ്. അതേപോലെതന്നെ കൊളസ്ട്രോൾ നല്ല രീതിയിൽ കൂടിയ ഒരു വ്യക്തിയാണെന്നുണ്ടെങ്കിൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ആയിട്ട് നമുക്ക് ചെയ്യാവുന്നതാണ്.
നമ്മൾ രണ്ടുമാസം കൂടുമ്പോഴോ നമ്മുടെ ഒരു ഹെൽത്ത് ചെക്കപ്പ് ചെയ്യേണ്ടത് അത്യാവശ്യമാണ് പ്രത്യേകിച്ച് നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ ഉണ്ടോ ഇല്ലേ എന്ന് ചെക്ക് ചെയ്യുന്നത് അത്യാവശ്യമാണ് എച്ച് ഡി കൊളസ്ട്രോൾ തീർച്ചയായും നമ്മൾ നോക്കേണ്ടത് അത് രണ്ടും കറക്റ്റ് ആകേണ്ടതും അത്യാവശ്യം തന്നെയാണ്. തുടർന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.