ജോലിക്ക് പോകാനായിട്ടും ജോലിക്ക് പോയാൽ തന്നെ അവിടെ ചെന്ന് രണ്ട് സ്റ്റെപ്പ് ഒക്കെ തന്നെ നമുക്ക് കിതപ്പ് അനുഭവപ്പെടുന്നതായിട്ട് കാണാറുണ്ട് അതേപോലെതന്നെ നല്ല രീതിയിൽ ക്ഷീണവും തലകറക്കവും അനുഭവപ്പെടുന്നത് ഒന്നാണ്. എന്തുകൊണ്ടാണ് ഇങ്ങനെ പെട്ടെന്ന് തന്നെ ക്ഷീണവും കിടപ്പും എല്ലാം വരുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.
എന്നാൽ നമ്മുടെ ശരീരത്തിലെ രക്തം കുറയുന്നതിന് കാരണമാണ് ഇങ്ങനെ എല്ലാം വരുന്നത് പ്രധാനമായും പണ്ടൊക്കെ ഇത് ദരിദ്ര കുടുംബത്തിലാണ് ഇങ്ങനെ വന്നുകൊണ്ടിരുന്നത് രക്തത്തിന്റെ അളവ് കുറയുന്നത് ഭക്ഷണം കഴിക്കാനില്ലാത്ത ആളുകൾക്ക് അങ്ങനെയായിരുന്നു കണ്ടുവരുന്നത് എന്നാൽ ഇന്ന് പ്രായഭേദമന്യേ അതായത് ചെറിയ കുട്ടികളുടെ ആയാലും വലിയവരിൽ ആയാലും ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതായും.
അതേപോലെതന്നെ പണക്കാരായാലും പാവപ്പെട്ടവരായാലും ഒരേപോലെതന്നെ ഇവരിലെ ഈ പ്രശ്നം കണ്ടുവരുന്നു. നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ നമുക്ക് കിതപ്പ് അതുപോലെതന്നെ ചെയ്യണം നല്ല ഉറക്കം വരുന്നതു പോലെയുള്ള തോന്നല് അതേപോലെതന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മറ്റുചില ബുദ്ധിമുട്ടുകളും കിടപ്പ് തുടങ്ങിയ നിരവധി ലക്ഷണങ്ങളാണ് ഉള്ളത്.
നമ്മൾ അറിയാതെ തന്നെ നമ്മുടെ ശരീരത്തിൽ നിന്ന് ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞു കൊണ്ടിരിക്കുക അതാണ് പ്രധാനമായും ഈ പ്രശ്നങ്ങളൊക്കെ കാരണം അതായത് പണ്ട് ചിലപ്പോൾ പാരമ്പര്യം ആയിട്ടുള്ള ആയിരിക്കാം ഇല്ലെന്നുണ്ടെങ്കിൽ വൈറ്റമിൻ ഡെഫിഷ്യൻസി തുടങ്ങിയ നിരവധി കാരണങ്ങളാണ് ഈ ഒരു അവസ്ഥയ്ക്ക് കാരണം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.