വളരെ എളുപ്പത്തിൽ വളരെ ഈസിയായി വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ ടിപ്പാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. മിക്ക ആളുകളുടെയും മുഖത്ത് ധാരാളം കരിവാളിപ്പുകളും കുരുക്കൾ മാറിപ്പോകുന്ന കറുത്ത പാടുകളും കാണപ്പെടുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം മറികടക്കുവാനായി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് സ്കിൻ വൈറ്റണിങ് ഉപ്റ്റം തയ്യാറാക്കി എടുക്കാവുന്നതാണ്.
അപ്പോൾ സ്കിൻ വൈറ്റനിങ് ഉപ്റ്റം തയാറാക്കി എടുക്കുവാൻ ആയി ആദ്യത്തെ വേണ്ടത് ഒരു 5 ടേബിൾസ്പൂൺ ചെറുപയർ പൊടിച്ചത് ആണ്. ചെറുപയറിൽ അടങ്ങിയിട്ടുള്ള മിനറൽസ് വൈറ്റമിൻസ് എല്ലാം തന്നെ ഹൈഡ്രേറ്റ് ആയിരിക്കുവാൻ ഏറെ സഹായിക്കുന്നു. അതുകൊണ്ടുതന്നെ സ്കിൻ ഡ്രൈ ആകുന്നതിന് ഇത് തടയുകയും ചെയ്യും.
അതോടൊപ്പം തന്നെ ഇത് നല്ലൊരു എക്സ്പ്ലോളിയറ്റ് ആയി പ്രവർത്തിക്കുകയും അതുവഴി സ്കിന്നിലെ വ്രതകോശങ്ങളെ ഇല്ലാതാക്കി സ്കിൻ നല്ല ബ്രൈറ്റും സോഫ്റ്റ് ആക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇനി നമുക്ക് ഈ പയർ പൊടിയിലേക്ക് ഒരു 5 ടേബിൾ സ്പൂൺ ഓളം ഓട്സ് ചേർത്തുകൊടുക്കാം. ഓട്സ് സ്കിൻ നല്ല രീതിയിൽ മൊയിസ്ട്രൈസ് ആയിരിക്കുവാൻ സഹായിക്കുന്നു.
ശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് കടലമാവ് പൊടിയാണ്. കൂടാതെ രണ്ട് ടേബിൾ സ്പൂൺ ഓളം കസ്തൂരിമഞ്ഞളും. കസ്തൂരി മഞ്ഞൾ ഒരുപാട് നാളുകളായി സൗന്ദര്യ ലഭ്യതക്കായി ഉപയോഗിക്കുന്ന ഒരു പാക്ക് ആണ്. യാതൊരു സൈദ് എഫക്റ്റുകൾ ഒന്നും ഇലർത്തേ വളരെ എളുപ്പത്തിൽ ചെയ്തേടുക്കാവുന്നഒന്നാണ്. തുടർന്ന് ഇവ എങ്ങനെ ഉപയോഗിക്കാം എന്നറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കൂ.