മുടി നല്ല തിക്കോട് കൂടി തഴച്ചു വളരുവാൻ ഈ ഒരു രീതിയിൽ ഹെയർ പാക്ക് ചെയ്താൽ മതി. | To Grow Hair With Good Thickness.

To Grow Hair With Good Thickness : നാം ഓരോരുത്തരുടെയും തലമുടി യിഴകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, മുടികൊഴിച്ചിൽ, താരൻ, ഹെയർ ഡ്രൈ എന്നിവയെല്ലാം തന്നെ വളരെ പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കുന്ന ഒരു ടിപ്പുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെച്ച് എത്തുന്നത്. അപ്പോൾ ഒരു പാക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അപ്പോൾ അതിനായി ആദ്യം തന്നെ ഒരു മുറി നാളികേര പാല് മുക്കാൽ ഗ്ലാസ് എടുക്കുക.

   

തേങ്ങാപ്പാൽ മിക്സിയിലൊക്കെ ഇട്ട് കൊടുക്കാം. മുടിയിൽ ഉള്ള സ്പ്ലിറ്റുകൾ അതുപോലെതന്നെ ഹെയർ ലോസ് എല്ലാം മാറുവാൻ  ഈയൊരു പാക്ക് ഉപയോഗിസിച്ചാൽ മതി . ശേഷം അല്പം പഴം  പാലിലേക്ക് ഇട്ടു കൊടുക്കാം. ഈ പഴത്തിൽ പൊട്ടാസ്യം നല്ല രീതിയിൽ  അടങ്ങിയതുകൊണ്ടുതന്നെ  ഇത് തലമുടി യിഴകൾക്ക് വളരെയേറെ ശ്രേഷ്ഠമാണ്.

ഇതൊന്നും നല്ല രീതിയിൽ ഒന്ന് കുഴമ്പുപോലെ അടിച്ചു എടുക്കാം. ശേഷം മറ്റൊരു പാത്രത്തിലേക്ക് ഇത് ഒഴിച്ചു കൊടുക്കാം. ഇനി ഇതിലേക്ക് ചെമ്പരത്തി പൂ ചേർക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ കാസ്റ്റ് റോഡ് ഓയിലും കൂടി ചേർത്ത് നന്നായിട്ടൊന്ന് മിക്സ് ആക്കി എടുക്കാം. തലമുടിക്ക് ആവശ്യമായുള്ള പാക്ക് റെഡിയായി കഴിഞ്ഞു.

ഒരു പാക്ക് തലമുടികളിലും തലയോട്ടികളിലും നല്ല രീതിയിൽ ഒന്ന് ചിരിപ്പിക്കാവുന്നതാണ്. ഒരു പാക്ക് ആഴ്ചയിൽ രണ്ടുപ്രാവശ്യമാണ് ഉപയോഗിക്കേണ്ടത്. ചെയ്തു നോക്കൂ തീർച്ചയായും നല്ലൊരു എഫ്ഫക്റ്റ് തന്നെയായിരിക്കും. കൂടുതൽ വിശദ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

https://youtu.be/G0Lfg-GA3tE