Stains Can Be Removed : വീട്ടമ്മമാർക്ക് ഏറെ സഹായപ്രദമാകുന്ന ഒരു കിടിലൻ ടിപ്പുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. ധാരാളം ജോലിചെയുന്ന വീട്ടമ്മമാരുടെ കൈകൾ എല്ലാം നല്ല രീതിയിൽ ചുളിഞ്ഞിരിക്കുന്നതായി കാണാം. തുണി അലക്കൽ, പാത്രം കഴുകൽ അതൊക്കെചെയുന്നത്കൊണ്ട് തന്നെയാണ് കൈ നല്ല രീതിയിൽ ചുളിയുന്നത്. പാത്രം കഴുകാനായി ഉപയോഗിക്കുന്ന കെമിക്കൽസ് ലിക്വിഡ് മൂലമാണ് ഇത്തരത്തിൽ കൈകൾ ചുളിയുന്നത് തന്നെ.
അപ്പോൾ ഇത്തരത്തിൽ ഉണ്ടാകുന്ന ഈ ഒരു ചുളിവുകളെ എങ്ങനെ ഇല്ലാതാക്കാം എന്ന് നോക്കാം. അപ്പോൾ നമുക്കാവശ്യമായി വരുന്നത് പഞ്ചസാര പൊടിച്ചതാണ്. ഒരു പാത്രത്തിലേക്ക് നാല് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുത്താൽ പിന്നെ ഇതിലേക്ക് ഒരു രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്തു കൊടുക്കാം. ശേഷം ഇത് രണ്ടും നല്ല രീതിയിൽ ഒന്ന് മിക്സ് ആക്കി എടുക്കാവുന്നതാണ്.
ഇനി കൈ നല്ല രീതിയിൽ ഒന്ന് വാഷ് ചെയ്ത് എടുത്തതിനുശേഷം ഈ ഒരു പാക്ക് കയ്യിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. അപ്ലൈ ചെയ്ത് കഴിഞ്ഞതിനു ശേഷം ഒരു 5 മിനിറ്റ് നേരമെങ്കിലും നന്നായിട്ടൊന്ന് സ്ക്രബ്ബ് ചെയ്ത് കൊടുക്കുക. പാക്ക് എല്ലാദിവസവും ചെയ്യുന്നത് കൊണ്ട് യാതൊരു സൈഡ് എഫ്ഫക്റ്റ്കളും വരുകയില്ല. ഇതുപോലെ ഒരു 10 മിനിറ്റ് നേരമെങ്കിലും എങ്ങനെ ചെയ്യാവുന്നതാണ്. ഈ ഒരു പാക്ക് ഉപയോഗിക്കുന്ന സമയങ്ങളിൽ ഒന്നും സോപ്പ് ഉപയോഗിക്കാൻ പാടില്ല.
ചെറുപയർ പൊടി ഉപയോഗിച്ചോ അല്ലെങ്കിൽ വെറുതെയോ വാഷ് ചെയ്ത് എടുത്താൽ മതി. നമുക്ക് ഇതിന്റെ കൂടെ തന്നെ പാക്ക് കൂടിയും ചെയ്യാനുണ്ട്. അതിനായി ഒരു അര ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് അതിലേക്ക് ഒലിവ് ഓയിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് കൈകളിൽ ഒന്ന് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ഒരു അരമണിക്കൂറിന് ശേഷം ഇതൊന്നു വാഷ് ചെയ്യാവുന്നതാണ്. ഇങ്ങനെ ഒരാഴ്ച നിങ്ങൾ ചെയ്തു നോക്കൂ വളരെ വ്യത്യസ്തകരമായ മാറ്റം തന്നെയാണ് നിങ്ങൾക്ക് കാണാൻ സാധിക്കുക.
https://youtu.be/dtVOtbp31QI