ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ നിരവധി ആഹാരപദാർത്ഥങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. അടുക്കളയിൽ ലഭ്യമായ ചില വസ്തുക്കൾക്ക് നമ്മുടെ ശരീരത്തിൽ പല പ്രശ്നങ്ങളും മാറ്റാനുള്ള കഴിവ് ഉണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. അനവധി ഫലങ്ങളും ഔഷധ മൂല്യങ്ങളും അടങ്ങിയ ഒന്നാണ് കരിഞ്ചീരകം. ഫോസ്ഫറസ് അയൺ കാർബൺ ഹൈഡ്രേറ്റ് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.
ഇതിന്റെ ഇരുപത്തിയെട്ട് ശതമാനത്തോളം ഉപകാരപ്രദമായ എണ്ണ ആണ്. കൂടാതെ വൈറസുകളും മറ്റു സൂക്ഷ്മാണുക്കളും നശിപ്പിക്കുന്ന ജൈവ പ്രതിരോധ ഘടകങ്ങളും ക്യാൻസർ പ്രതിരോധിക്കാനുള്ള കരോട്ടിനും ശക്തമായി ഇതിലടങ്ങിയിട്ടുണ്ട്. ശക്തവും ഉന്മേഷ ദായകമായ ജനിതക ഹോർമോണുകൾ മൂത്രത്തെ പിത്തതെയും ഇളക്കിവിടുന്ന ഘടകങ്ങൾ ദഹനത്തെ സഹായിക്കുന്ന എൻസൈമുകൾ അമ്ലപ്രതിരോധങ്ങൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.
നിരവധി പ്രശ്നങ്ങൾക്കുള്ള മരുന്നാണ് കരിഞ്ചീരകം. ശൈത്യ രോഗങ്ങൾ ഇല്ലാതാക്കാൻ ഇതിനു കഴിയും. മുടികൊഴിച്ചിൽ പ്രശ്നങ്ങൾക്ക് പരിഹാരം ആണ് ഇത്. ഇതുകൂടാതെ തലവേദന പ്രശ്നങ്ങൾക്കും ഏറെ സഹായകരമായ ഒന്നാണ് ഇത്. ഇതുകൂടാതെ ഉറക്കം ഇല്ലായ്മ പ്രശ്നങ്ങൾ മാറ്റിയെടുക്കാനുള്ള ഏറെ സഹായകരമായ ഒന്നാണ് ഇത്. കരിഞ്ചീരകമെണ്ണ പാനീയമായി ഉപയോഗിക്കുന്നതോടൊപ്പം ഒരു തുള്ളി.
ചെവിയിൽ പുരട്ടുന്നത് ചെവി ശുദ്ധീകരിക്കാനും വൃത്തിയാക്കാനും ഉതകുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.