പ്രമേഹം ഇന്ന് പലരിലും ബാധിക്കുന്ന ഒരു ജീവിത ശൈലി അസുഖമാണ്. പലപ്പോഴും വലിയ രീതിയിൽ തന്നെ പ്രമേഹം പലർക്കും വില്ലനായി മാറുന്നുണ്ട്. എന്നാൽ ഈ പ്രമേഹത്തെ ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. എന്നാൽ പലരും ജീവിതകാലം മുഴുവൻ മരുന്നു കഴിക്കുന്നു. പ്രമേഹം വന്നുപെട്ടാൽ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടത് അനിവാര്യമാണ്. എങ്കിലും ചില ഭക്ഷണ രീതികളിലൂടെ പ്രമേഹം.
നിയന്ത്രിക്കാനും മരുന്നുകളുടെ എണ്ണം കുറയ്ക്കാനും സാധിക്കുന്നതാണ്. എന്നാൽ പലപ്പോഴും അതിനു തയ്യാറാകാതെ മരുന്നുകൾ കഴിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ തന്നെ ജീവിതശൈലികൾ കൊണ്ടും ഭക്ഷണ രീതികൾ കൊണ്ടും വന്നു പെടുന്ന ഒന്നാണ് പ്രമേഹം. എന്നാൽ ഇന്നത്തെ കാലത്ത് പ്രമേഹം ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു. പണ്ട് കാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഇത് ചെറുപ്പക്കാരിൽ കണ്ടുവരുന്നത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
ഇത്തരത്തിലുള്ള പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന അക്യുപ്രഷർ മാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മരുന്ന് കഴിക്കാതെ അതുപോലെതന്നെ വെറും വയറ്റിൽ കൈപ്പുള്ള ഒറ്റമൂലികൾ കഴിക്കാതെ നിങ്ങൾക്ക് പ്രമേഹം നിയന്ത്രിക്കാം. നിങ്ങളുടെ ശരീരഭാഗങ്ങളിലെ ചില ഭാഗങ്ങളിൽ പ്രസ് ചെയ്തു കൊണ്ട് ഇത് നിയന്ത്രിക്കാവുന്നതാണ്. മരുന്നു കഴിക്കുന്നവർ പെട്ടെന്ന് അത് നിർത്തി ഇതിലേക്ക് തിരിയരുത്.
ഇത് ചെയ്തുകൊണ്ട് മരുന്നിന്റെ അളവ് കുറച്ചു കൊണ്ടു വരികയാണ് ചെയ്യേണ്ടത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.