മുഖത്തെ പാടുകളും കറുത്ത പാടും ഒക്കെ പോകാൻ ആയിട്ട് ഇതുമാത്രം ചെയ്താൽ മതി

നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ അതായത് പ്രത്യേകിച്ച് കണ്ണിന് ചുറ്റും ഒക്കെ മുഖത്ത് ഉണ്ടാക്കുന്ന കരിവാളിപ്പ് കറുത്ത പാടുകൾ പോകാനായി ഒരുപാട് പരീക്ഷണങ്ങൾ ആളുകൾ ചെയ്യാറുണ്ട്. പ്രത്യേകിച്ച് ഈ പറഞ്ഞപോലെ ചിലവര് തൈര് ഉപയോഗിച്ച് മുഖം നല്ല രീതിയിൽ ഫേഷ്യൽ പോലെ അതായത് ഒരു ബ്ലീച്ചിന്റെ കണ്ടന്റ് കിട്ടാൻ വേണ്ടി ചെയ്യുന്നുണ്ട് അതേപോലെതന്നെ മറ്റുചിലർ ഉരുളക്കിഴങ്ങ് അരച്ച് മുഖത്ത് പരത്താറുണ്ട്.

   

അതുപോലെ സോഡാപ്പൊടി ഉപയോഗിച്ച് കാരണം സോഡാപ്പൊടി ഉപയോഗിക്കുമ്പോൾ അത് ഫുഡിലൊക്കെ വേണ്ടിയിട്ടാണ് നമ്മൾ ഒരിക്കലും സോഡാ പൊടി മറ്റും നമ്മൾ ഉപയോഗിക്കാൻ പാടുള്ളതല്ല കറുത്ത പാടുകൾക്ക് പ്രത്യേകിച്ച് ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നമുക്ക് അത്രയും സൈഡ് എഫക്ടുകൾ ഇതിലും ലഭിക്കാറുണ്ട്.

അതേപോലെതന്നെ കണ്ണിൽ ചുറ്റുമുള്ള കറുത്ത പാടുകൾ പോകാനായി ചിലവർക്ക് ഉറക്ക ക്ഷീണം മൂലമോ അല്ലെങ്കിൽ മറ്റു കാരണങ്ങൾ കൊണ്ട് ആകാം കറുത്ത പാടുകൾ വരുന്നത് എന്നാൽ അല്ലാതെ വരുന്ന പരിപാടി ഇപ്പൊ വരുന്നതിന്റെ കാരണങ്ങൾ എന്താണെന്ന് മനസ്സിലാക്കാതെ നമ്മൾ വെറുതെ ആവശ്യമില്ലാത്ത ട്രീറ്റ്മെന്റ് ചെയ്യുമ്പോൾ ഇത് ഇരട്ടിയായിട്ട് നമുക്ക് ഇതിന്റെ ദൂഷ്യഫലം ലഭിക്കുകയും ചെയ്യുന്നു.

കഴുത്തിലെ ചുറ്റും കറുത്ത നിറം വരുന്നത് ഒക്കെ കാരണം എന്താണെന്ന് വെച്ചാൽ ചിലപ്പോൾ ചിലവർക്ക് ഓർണമെൻസ് അലർജിയുള്ള അവരായിരിക്കാം അങ്ങനെയുള്ളവർക്ക് ചുറ്റും കറുത്ത പാടുകൾ വരുന്നതായിരിക്കും അതേപോലെതന്നെ മുഖത്ത് പാടുകൾ ഈ പറഞ്ഞപോലെ ഉറക്കക്ഷണമോ മറ്റെന്തെങ്കിലും കാരണമാണോ നോക്കുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.