കുറഞ്ഞ ചിലവിൽ ഒരു മനോഹര വീട്… സാധാരണക്കാരന്റെ സ്വപ്നം…

ഒരു സ്വപ്ന ഭവനം നിർമ്മിക്കണമെന്ന് ആഗ്രഹത്തോടുകൂടി ജീവിക്കുന്നവരാണ് ഓരോരുത്തരും. സാമ്പത്തികമായി മുന്നോട്ടു നിൽക്കുന്നവരും പിന്നോട്ടു നിൽക്കുന്നവരും നിരവധിയാണ്. എല്ലാവർക്കും വീട് നിർമ്മാണത്തിന് കഴിയണമെന്നില്ല. വീട് നിർമ്മിക്കണമെന്ന ആഗ്രഹത്തോടുകൂടി അതിന് ഒരുങ്ങുമ്പോഴാണ് അതിനു വരുന്ന ചിലവ് നമ്മെ പലപ്പോഴും ഞെട്ടി കാറ്.

   

ഇത്തരത്തിൽ ഏതൊരു സാധാരണക്കാരനും നിർമ്മിക്കാൻ കഴിയുന്ന 7 ലക്ഷം രൂപയ്ക്ക് നിർമ്മിക്കാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. 800 സ്ക്വയർ ഫീറ്റ് ഉള്ള ഈ വീടിന്റെ നിർമ്മാണച്ചെലവ് 7 ലക്ഷം രൂപ മാത്രമാണ്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ഉള്ളിലൊതുക്കി.

അധ്വാനിക്കുന്ന ഏതൊരു സാധാരണക്കാരുടേയും ആഗ്രഹം സഫലീകരിക്കുന്ന ഒന്നാണ് ഇവിടെ ഈ പറയുന്നത്. 6 ഇഞ്ച് കനമുള്ള സോളിഡ് ബ്ലോക്ക് ഉപയോഗിച്ചാണ് ഭിത്തി കെട്ടിയിരിക്കുന്നത്. ടെറസ്സിലേക്ക് കയറാൻ പുറമേനിന്ന് സ്റ്റെയർകേസ് നൽകിയിട്ടുണ്ട്. വളരെ മനോഹരമായ രീതിയിൽ തന്നെ ഇന്റീരിയർ പൂർത്തിയാക്കാൻ ശ്രമിച്ചിട്ടുണ്ട്.

ചെറിയ ബഡ്ജറ്റിൽ ഉള്ള വീട് ആണെങ്കിലും ഇന്റീരിയർ വർക്ക് ബിഗ് ബഡ്ജറ്റ് വീടുകളോട് കിടപിടിക്കുന്ന ഒന്നാണ്. നീണ്ട ഒരു ഹാൾ വേർതിരിച്ചാണ് ലിവിങ് ഡൈനിങ് ഏരിയ കൾക്ക് സ്ഥലം നൽകിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.