7 ലക്ഷം രൂപക്ക് കിടിലൻ വീട് സ്വന്തമാക്കാം..!! വീഡിയോ കാണൂ…

ഒരു മനോഹരമായ വീട് നിർമ്മിക്കണമെന്ന ആഗ്രഹത്തോടെ കൂടിയാണ് എല്ലാവരും ജീവിക്കുന്നത്. വീട് നിർമ്മിക്കണമെന്ന സ്വപ്നം എല്ലാവർക്കും ഉണ്ടാകണം എങ്കിലും പലർക്കും അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞു എന്നു വരില്ല. ജീവിതത്തിൽ ചെയ്യുന്ന ചില കാര്യങ്ങൾ നിങ്ങളെ മാറ്റിമറിച്ചേക്കാം. കുറഞ്ഞ ചെലവിൽ നിർമിക്കാൻ കഴിയുന്ന ഒതുക്കമുള്ള പ്ലാനാണ് ഇവിടെ കാണാൻ കഴിയുക.

പലപ്പോഴും നിങ്ങൾ ചിന്തിക്കുന്ന ബഡ്ജറ്റിലും മറ്റും വീട് നിർമാണം പൂർത്തിയാക്കാൻ കഴിയണമെന്നില്ല. പലപ്പോഴും വീട് നിർമ്മാണ തുടങ്ങിയതിനുശേഷം ആയിരിക്കാം പല കാര്യങ്ങളും നേരിടേണ്ടതായി വരുന്നത്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ചിലർക്ക് സ്ഥലപരിമിതി ഒരു പ്രശ്നമായി വരാം കൂടാതെ പണത്തിന് അഭാവം ഒരു പ്രശ്നമായി കാണാറുണ്ട്.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം മാറ്റി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. 640 സ്ക്വയർ ഫീറ്റ് എന്ന ഐഡിയൽ വിസ്തൃതിയിലാണ് ഈ വീടിന് കാണാൻ കഴിയുക. മുന്നിൽ ഒരു ചെറിയ സിറ്റൗട്ട് കാർപോർച്ച് നൽകിയിട്ടുണ്ട്. തികച്ചും വാസ്തു അടിസ്ഥാനമാക്കിയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. കുറഞ്ഞ ചിലവിൽ കൃത്യമായ പ്ലാനിങ്ങിൽ ആണ് വീട് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

ലളിതമായ എലിവേഷനും 7 ലക്ഷം എന്ന ഏറ്റവും കുറഞ്ഞ ബഡ്ജറ്റ് ആണ് വീടിന് കൂടുതൽ ആകർഷണം ഉണ്ടാക്കുന്നത്. വീടിനുള്ളിലെ എല്ലാം ഇന്റീരിയർ വർക്ക് ഉൾപ്പെടെ 7 ലക്ഷം രൂപ തന്നെയാണ് എല്ലാ സൗകര്യങ്ങളുമുള്ള ഈ വീടിന് ചിലവായത്. മൂന്ന് സെന്റ് സ്ഥലത്തിൽ ആണ് ഈ വീടു നിർമ്മിച്ചിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.