പാചകത്തിന് നാം ഉപയോഗിക്കുന്ന പല ഘടകങ്ങളും വെറും രുചിക്ക് മാത്രം ഉള്ളതെല്ല. പല ആരോഗ്യ ഗുണങ്ങളും ഒത്തിണങ്ങിയതാണ്. അടുക്കളയിൽ ഉപയോഗിക്കുന്ന പല ചെറിയ ചേരുവകളിലും നാം അറിയാത്ത നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ഇത്തരത്തിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ഒരു ചേരുകയാണ് ഉലുവ.
ഉലമ ഉണങ്ങിയതും ഉലുവയുടെ ഇലയും നാം ഉപയോഗിക്കുന്നുണ്ട്. ഇതിനെ ചെറിയ ടൈപ്പ് ഉണ്ട് എങ്കിലും ഏറെ ആരൊക്കെ ഗുണങ്ങളാണ് ഉള്ളത്. ഉലുവ പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയ പല പ്രശ്നങ്ങൾക്കും ഉള്ള നല്ലൊരു മരുന്ന് കൂടിയുമാണ്. തടി കുറയ്ക്കുന്നതിന് വേണ്ടിയിട്ടും നാം ഉലുവ ഉപയോഗിക്കാറുണ്ട്. സൗന്ദര്യത്തിനും ഏറെ ഗുണകരമാണ് ഉലുവ.
വളരെ പണ്ട് മുതൽ തന്നെ ഒലിവോ ഉപയോഗിച്ച് ഒരുപാട് ആരോഗ്യപരമായ വൈദ്യങ്ങൾ തയ്യാറാക്കുമായിരുന്നു. മുടി വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ഉലുവ ഇത്തരം ആരോഗ്യഗുണങ്ങൾ ഇതിന് ഉണ്ട് എങ്കിലും ചില ആരോഗ്യകരമായ പ്രശ്നങ്ങൾ ഉലുവയ്ക്ക് ഉണ്ട്. അത് എന്തൊക്കെയാണ് എന്ന് നോക്കാം. ഉലുവ കഴിക്കുന്നത് മുലപ്പാലിനും വിയർപ്പിനും എല്ലാം ഒരു ദുർഗന്ധം ഉണ്ടാക്കുന്നു. ഇത് പലവിധമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാണ്.
അതുപോലെതന്നെ രക്തം കട്ടി കുറയുവാനുള്ള കഴിവാണ് ഉലുവയ്ക്ക് ഉള്ളത്. അതിനാൽ ഇത് അമിത ബ്ലേഡിംഗിനെ കാരണമാകുന്നു. അതുപോലെതന്നെ ഈസ്ട്രജൻ ഉൽപാദനത്തിന് സഹായിക്കുന്ന ഒന്നാണ് ഉലുവ. ഇതുകൊണ്ടുതന്നെ ഹോർമോൺ കാരണം ക്യാൻസർ ഉണ്ടാകുവാനുള്ള സാധ്യത സ്ത്രീകളിൽ കൂടുതലാണ്. കൂടുതൽ ഉലമയിൽ അടങ്ങിയിരിക്കുന്ന നല്ല വശത്തെയും മോശ വശത്തെയും കുറിച്ച് അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.