ഈ മോന്റെ ഇംഗ്ലീഷ് ഫ്ലുവൻസി കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും. ആരും ഇത് കേൾക്കാതെ പോകല്ലേ…

ഇംഗ്ലീഷ് ഭാഷ അത്ര എളുപ്പമുള്ള ഒന്നല്ല. സന്ദർഭത്തിനനുസരിച്ച് ഉച്ചാരണം മാറുന്ന ഒരു ഭാഷയാണ് ഇത്. ഇംഗ്ലീഷുകാരെ സംബന്ധിച്ച് നമുക്ക് ഈ ഭാഷ ഉപയോഗിക്കാൻ അല്പം ബുദ്ധിമുട്ടാണ്. വിദേശികൾക്ക് ഈ ഭാഷ അവരുടെ ജന്മസിദ്ധ ഭാഷയായത് കൊണ്ട് തന്നെ എളുപ്പത്തിൽ ഉച്ചരിക്കാനായി സാധിക്കുന്നു. എന്നാൽ നാം ഈ ഭാഷ വളരെയധികം ബുദ്ധിമുട്ടോടുകൂടി ആർജിച്ച എടുക്കേണ്ട ഒന്ന് തന്നെയാണ്. അതുകൊണ്ടുതന്നെ പഠനകാലത്ത് കുട്ടികൾക്ക് ഈ ഭാഷയോട് അല്പം നീരസം തോന്നിയേക്കാം.

   

എന്നാൽ ഈ ഭാഷയുടെ പ്രാധാന്യം വളരെ വലുതാണ്. ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും മറ്റുള്ളവരോട് ആശയവിനിമയം നടത്തുന്നതിന് നമുക്ക് ഈ ഭാഷ അറിഞ്ഞേ തീരൂ. ഇവിടെ വിദേശിയർ വളരെയധികം വരുന്നതുകൊണ്ട് തന്നെ ടൂറിസ്റ്റ് പ്ലേസുകളിൽ ഉള്ള ഒരുപാട് പേർക്ക് ഇംഗ്ലീഷ് നന്നായി അറിഞ്ഞിരിക്കണം. അതായത് ടൂറിസ്റ്റ് പ്ലേസിൽ ഉള്ള ഗൈഡുകൾ നന്നായി വിദേശികളുടെ ഭാഷ കൈകാര്യം ചെയ്യാൻ അറിവുള്ളവർ ആയിരിക്കണം. എന്നിരുന്നാൽ മാത്രമേ അവർക്ക് നമ്മുടെ നാടിനെ പറ്റിയും നാട്ടിലെ മറ്റുള്ള കാര്യങ്ങളെ പറ്റിയും.

പറഞ്ഞു മനസ്സിലാക്കാനായി സാധിക്കുകയുള്ളൂ. ഇതാ ഇവിടെ ഒരു കൊച്ചു മിടുക്കൻ കോട്ടയെ പറ്റി വിദേശികൾക്ക് മനസ്സിലാക്കി കൊടുക്കുകയാണ്. അവനെ കണ്ടാൽ തന്നെ അറിയാം അവൻ വലിയ ഒരു പാരമ്പര്യത്തിൽ പിറന്ന കുഞ്ഞല്ല എന്ന്. ഒരു വലിയ വീട്ടിൽ ജനിച്ച പയ്യൻ അല്ല അവൻ എന്ന് കാഴ്ചയിൽ തന്നെ നമുക്ക് മനസ്സിലാക്കാവുന്നതാണ്. എന്നാൽ അവൻ അവന്റെ കുടുംബത്തിന്റെ ഉപജീവനം പുലർത്താനായിരിക്കണം ഈ കാര്യത്തിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. എന്തുതന്നെയായാലും.

അവന്റെ ഇംഗ്ലീഷ് പ്രാവീണ്യം ഏവരെയും ഞെട്ടിക്കുന്ന ഒന്നുതന്നെയാണ്. ഒരു ഇംഗ്ലീഷ് നാട്ടിൽ അതായത് വിദേശ നാട്ടിൽ ജനിച്ചുവളർന്ന ഒരു കുട്ടിയെ പോലെ തന്നെയാണ് അവൻ സംസാരിക്കുന്നത്. വിദേശികളോട് സംസാരിക്കാൻ അവനെ യാതൊരു മടിയും ബുദ്ധിമുട്ടുമില്ല. അത്രമേൽ വൃത്തിയായിട്ടാണ് അവൻ ഈ ഭാഷ സംസാരിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഉച്ചാരണവും അർത്ഥവും ഏറെ വ്യക്തമായി മനസ്സിലാക്കി തന്നെയാണ് അവൻ സംസാരിക്കുന്നത് എന്ന് കേട്ടാൽ തന്നെ നമുക്ക് മനസ്സിലാക്കാവുന്ന ഒരു കാര്യം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.