It Won’t Turn In The Sun : വെയിലത്ത് കുറച്ചുനേരം നടന്ന് കഴിഞ്ഞാൽ നമ്മുടെ ഫേയിസും അതുപോലെതന്നെ ശരീരവും എല്ലാം ഒരു മങ്ങിയ കളർ ആകും. സാധാരണ സംരക്ഷണം നേടുവാൻ സൺ ക്രീമുകളാണ് ഉപയോഗിക്കാറ്. വളരെ നാച്ചുറലായി ഉപയോഗിക്കുവാൻ സാധിക്കുന്ന ഒരു പാക്കാണ് ഇന്ന് നിങ്ങളും ഷെയർ ചെയ്യുന്നത്. വളരെ എളുപ്പത്തിൽ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കാവുന്നതാണ്.
അപ്പോൾ അത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം നമ്മൾ തയ്യാറാക്കുന്നത് ഒരു സ്ക്രബർ ആണ്. സ്ക്രബർ തയ്യാറാക്കി എടുക്കുവാനായി ടേബിൾസ്പൂൺ ഓളം ഉപ്പ് ചേർത്ത് കൊടുക്കുക. ഇതിലേക്ക് ചെറുനാരങ്ങയുടെ പകുതി നീര് ചേർക്കാം. ഇത് നല്ലതുപോലെ യോജിപ്പിച്ച് അതിനുശേഷം മുഖത്തും കൈകളിലും ഒക്കെ ഒന്ന് നല്ല രീതിയിൽ സ്ക്രബ് ചെയ്ത് എടുക്കാം.
ഒരു 5 മിനിറ്റ് നേരം നന്നായി സ്ക്രബ് ചെയ്തതിനുശേഷം ഇത് നോർമൽ വാട്ടർ വെച്ച് വാഷ് ചെയ്ത് കളിയാക്കുന്നതാണ്. വിശേഷം ചെയ്യേണ്ടത് ഒരു ടേബിൾ സ്പൂൺ ഓളം കടലപ്പൊടി എടുക്കുക. ഇതിലേക്ക് നമുക്ക് കുറച്ച് നാരങ്ങാനീര് ചേർത്തു കൊടുക്കാം. ഇനി ഇതിലേക്ക് ഒന്നര ടേബിൾസ്പൂണോളം തൈരും കൂടി ചേർക്കാം. ഇതിലെ ഒരു നുള്ള് മഞ്ഞൾപ്പൊടിയും കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കാവുന്നതാണ്.
ശേഷം ഇതൊന്ന് മുഖത്ത് പുരട്ടൂ. കരിവാളിപ്പ് അതുപോലെതന്നെ സൺട്ടെൻ ഇതിനെയെല്ലാം നീക്കം ചെയ്യുവാൻ ഈ ഒരു പാക്ക് വളരെയേറെ സഹായപ്രദമാണ്. വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.