ഇരുമ്പി പുളി ഇത്രയധികം ഗുണങ്ങളുണ്ടോന്ന് അതിശയിച്ചു പോകും

ഓർക്കാപ്പുളി ഇരുമ്പി പുളി ചെമ്മീൻ പുളി അങ്ങനെ പേരുകൾ നിരവധിയുണ്ട് ഇതിന്. ഇരുമ്പിളിയെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം നിറയുന്ന അവസ്ഥയാണുള്ളത് നിറയെ കൈകളുമായി നിൽക്കുന്ന ഇരുമ്പൻപുളിയെ കാണാൻ തന്നെ നല്ല ഒരു ഭംഗിയാണ്. ഇരുമ്പൻപുളി പച്ചയ്ക്കും അല്ലെങ്കിൽ വേവിച്ചും കഴിക്കാവുന്നതാണ് അതിലുപരി ഇത് കഴിക്കുന്നതിന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് പ്രത്യേകം പറഞ്ഞു വെക്കേണ്ടത്.

   

അത്യാവശ്യം തന്നെയാണ്. ഇരുമ്പാമ്പുളിയിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിരിക്കുന്നു കണക്ക് പോലും ഇരുമ്പാമ്പുളിയിൽ ആണെന്ന് പറഞ്ഞാൽ അധികമാവില്ല. പല രോഗങ്ങൾക്കുള്ള പ്രതിവിധിയാണ് ഇത്. ഉയർന്ന രക്തസമ്മർദ്ദം കൊണ്ട് കഷ്ടപ്പെടുന്നവർക്ക് വളരെ ആശ്വാസമാണ് ഇരുമ്പാമ്പുളി അല്പം പുളി 3 കപ്പ് വെള്ളത്തിൽ തിളപ്പിച്ച് എല്ലാദിവസവും രാവിലെ കഴിക്കാം ഇത് രക്തസമ്മർദ്ദത്തെ എന്നേക്കുമായി ഇല്ലാതാക്കും.

പ്രമേഹത്തെ പേടിച്ച് ജീവിക്കുന്നവരാണ് ഇന്ന് സമൂഹത്തിൽ അധികവും ഇരുമ്പാമ്പിളി ജ്യൂസ് ആക്കി കഴിക്കാം കൂടാതെ ഒരു കപ്പ് വെള്ളത്തിൽ തിളപ്പിച്ച് അത് അരകപ്പ് ആക്കുന്നത് വരെ തിളപ്പിച്ച ശേഷം ചൂടാക്കി രണ്ട് ദിവസവും രണ്ടുനേരം കഴിക്കാം. ശരീരത്തെ രോഗപ്രതിരോധശേഷി കുറയുമ്പോൾ പെട്ടെന്ന് തന്നെ രോഗങ്ങൾ ആകർഷിക്കുന്നു.

എന്നാൽ വിറ്റമിൻ വിറ്റമിൻ ഇവ നമ്മുടെ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കുന്നു. അതേപോലെതന്നെ ചുമയ്ക്കുള്ള മരുന്നായും ഇത് ഉപയോഗിക്കാം ചുമയുള്ള സമയത്ത് ഇരുമ്പാമ്പിയുടെ നേരിട്ടു കഴിക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.