തടിച്ചു കൂടിയ വെരിക്കോസ് വെയിൻ ഈയൊരു ഒറ്റമൂലിയിലൂടെ ഇല്ലാതാക്കാം.

കൈകാലുകളിൽ വെയിൻസ് കണ്ടുകഴിഞ്ഞാൽ അത് നമുക്ക് പെട്ടെന്ന് കാണുബോൾ ഒക്കെ ഒരു ഭയം ആയിരിക്കും. അത്തരത്തിൽ ഉണ്ടായിക്കഴിഞ്ഞാൽ അത് പെട്ടെന്ന് തന്നെ നീക്കം ചെയ്യുവാനുള്ള നല്ലൊരു ടിപ്പുമായാണ് നിങ്ങളുമായി പങ്കുവെച്ച് എത്തുന്നത്. അതിനായി ഒരു പാത്രം എടുക്കുക ഇനി ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഓളം പേസ്റ്റ് ചേർത്ത് കൊടുക്കാം.

   

നമുക്ക് ഇതിലേക്ക് ഒരു അര ടേബിൾ സ്പൂൺ പട്ട പൊടിച്ചത് ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നെ നമുക്ക് ഇതിലേക്ക് ആവശ്യമായും വരുന്നത് ഒരു അര ടേബിൾ സ്പൂൺ അളവിൽ വാസിലിൻ ആണ്. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേനും, ചുവന്നുള്ളി കൂടിയും ചേർക്കാം. ഇതെല്ലാം കൂടെ നല്ലതുപോലെ ഒന്ന് മിക്സ് ആക്കി കൊടുക്കാവുന്നതാണ്. നന്നായിട്ട് മിക്സ് ആക്കി ഒന്ന് യോജിപ്പിച്ച് എടുക്കാവുന്നതാണ്.

ശേഷം വെരിക്കോസിന്റെ ചുരുണ്ട് കിടക്കുന്ന ഭാഗത്ത് ഈ ഒരു പാക്ക് പുരട്ടി കൊടുക്കാവുന്നതാണ്. ഇങ്ങനെ ഒരു 5 ,10 മിനിറ്റ് നേരമെങ്കിലും നന്നായിട്ട് മസാജ് ചെയ്തു കൊടുക്കാവുന്നതാണ്. ശേഷം ഒരു 20 മിനിറ്റ് നേരമെങ്കിലും നന്നായിട്ട് ഒന്ന് റസ്റ്റ് ആയി വെക്കാം. 20 മിനിറ്റ് കഴിയുമ്പോഴേക്കും നമ്മുടെ സ്കിൻ നല്ല രീതിയിൽ ടൈറ്റായി വരുന്നതായി തോന്നും. ആ ഒരു ടൈറ്റായി വരുന്ന സമയത്ത് അല്പം വെള്ളം ഒഴിച്ച് ചെറുതായിട്ട് ഒന്ന് ഇളക്കി കൊടുക്കുക.

ഇത് തുടർച്ചയായി ഒരു രണ്ടുദിവസം പുരട്ടുകയാണെങ്കിൽ പുറത്തേക്ക് കാണുന്ന ആ ചുരുണ്ട് കിടന്നിരുന്ന ഞരമ്പുകൾ എല്ലാം താഴ്ന്ന് പോകും. വെരിക്കോസ് വെയിൻ കാണുമ്പോൾ തന്നെ നമുക്ക് ഭയമായിരിക്കും. കാരണം ആ ഒരു രീതിയിലാണ് ഞരമ്പുകൾ തടിച്ചു പൊന്തിരിക്കുക. അപ്പോൾ ഈ ഒരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ വലിയ മാറ്റം തന്നെയായിരിക്കും നിങ്ങളിൽ കാണുന്നത്.