ശരീര വേദനയും ഉപ്പച്ചി വേദനയും ഇല്ലാതാക്കാനായി ഒരു അടിപൊളി ഓയിൽ

നമ്മുടെ കൈകളിലും കാലുകളിൽ ഉണ്ടാകുന്ന വേദനകൾ അതുപോലെതന്നെ മറ്റ് ബുദ്ധിമുട്ടുകൾ ഒക്കെ തന്നെ പ്രത്യേകിച്ച് ഉപ്പറ്റി വേദന തുടങ്ങിയവയൊക്കെ മാറാനായിട്ട് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന നല്ലൊരു ഓയിലാണ് ഇന്നിവിടെ പറയാൻ പോകുന്നത് മാത്രമല്ല ഇത് ഉപയോഗിക്കുന്നുണ്ട് കാൽമുട്ട് അതുപോലെതന്നെ നമ്മുടെ ഉപ്പച്ചി വേദന തുടങ്ങിയ നിരവധി വേദനകൾക്കൊക്കെ തന്നെ ഇത് ശ്വാസത പരിഹാരമായിട്ടും മാറുന്നതാണ്.

   

മാത്രമല്ല ഇത് പണ്ടുകാലങ്ങളിൽ തന്നെ നമ്മൾ വീടുകളിൽ ഉണ്ടാക്കിയിരുന്ന ഒരു എണ്ണ കൂടിയാണ് ഇത് ഉണ്ടാക്കി നമുക്ക് വീടുകളിൽ വയ്ക്കാവുന്നതാണ് ഏറ്റവും എളുപ്പത്തിൽ തന്നെ നമുക്ക് എടുക്കാം അതുപോലെ തന്നെ ഇതിനു സാധാ വെളിച്ചെണ്ണയോ മറ്റോ എടുക്കാറ്. മറിച്ച് കടുകണ്ണാ ഒക്കെയാണ് കടുകെണ്ണ എന്നൊക്കെ പറയുമ്പോൾ നമുക്ക് വളരെയധികം നല്ലതാണ് .

എന്നൊക്കെ പറയുന്നത് നമ്മുടെ വേദനകൾക്കും സംബന്ധമായ അസുഖങ്ങൾക്കും എല്ലാം തന്നെ നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ ഇത് തയ്യാറാക്കുമ്പോൾ ഇനി പറയാൻ പോകുന്ന അളവിൽ മാത്രമാണ് തയ്യാറാക്കി വയ്ക്കാൻ പാടുകയുള്ളൂ അതിൽ കൂടുതൽ തയ്യാറാക്കി വയ്ക്കേണ്ട ആവശ്യമില്ല.

ഇതിനായിട്ട് നമുക്ക് ആവശ്യമുള്ളത് ഒരു ഭരണിയാണ് അത് ചെറിയൊരു ഭരണി എടുക്കുക അതിനുശേഷം ഒരു 250 എംഎൽഎ എണ്ണ നമുക്ക് ഈ ഭരണയിലേക്ക് ഒഴിച്ചു കൊടുക്കാം പിന്നീട് നമുക്ക് ആവശ്യം ചെറുനാരങ്ങയാണ് ഇതിലേക്ക് എടുക്കേണ്ടത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.