ഭാര്യയുടെ അവിഹിതത്തിന്റെ തെളിവുകൾ ഒന്നൊന്നായി നിരത്തി ഭർത്താവ്…

ആ 60കാരന്റെ വിവാഹ പന്തലിൽ നിന്ന് ഒരുപാട് മുറുമുറുപ്പുകൾ ഉയർന്നു. സ്ത്രീകൾ അടക്കം പറഞ്ഞ് ചിരിക്കുന്നുണ്ട്. ഈ വയസ് കാലത്ത് ഇയാൾക്ക് വട്ടുണ്ടോ എന്നെല്ലാം ചിലർ ചോദിക്കുന്നുണ്ട്. ആ പെണ്ണിന്റെ ഒരു വിധിയെ എന്നു പറഞ്ഞ് അയാൾ കല്യാണം കഴിക്കാൻ പോകുന്ന 40 വയസ്സുകാരി സീതയെ കുറിച്ചും ആളുകൾ പരിതപിക്കുന്നുണ്ട്. ഇയാളുടെ സ്വത്ത് കണ്ടിട്ടാണ് അവൾ ഈ വിവാഹത്തിന് തയ്യാറായത് എന്നും പലരും പറയുന്നുണ്ട്.

   

അയാളുടെയും സീതയുടെയും ആദ്യവിവാഹം ഒന്നുമായിരുന്നില്ല അത്. ഇരുവരും രണ്ടാമതായി വിവാഹം ചെയ്യുന്നതായിരുന്നു. അയാളുടെ ഭാര്യ അയാളുടെ രണ്ട് പെൺമക്കൾക്ക് നാലും ആറും വയസ്സുള്ളപ്പോൾ മരിച്ചതായിരുന്നു. സീതയുടെ ഭർത്താവിൽ നിന്ന് ബന്ധം വേർപ്പെടുത്തി കഴിയുകയായിരുന്നു അവളും. അയാളുടെ വീട്ടിലെ ക്രൂരതകൾ സഹിക്കാൻ വയ്യാതെ ബന്ധം പിരിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ അവളുടെ ഏക ആശ്രയം സഹോദരൻ മാത്രമായിരുന്നു.

ഏട്ടത്തിക്കും നാട്ടുകാർക്കും പരിഭവം ഉണ്ടായിരുന്നു. എന്നാൽ അമ്മയുടെ മരണശേഷം വീട്ടിലെ ചുമതലകളും ഭരണവും എല്ലാം ഏട്ടത്തിയുടേതായി. അവർ പിന്നീട് അവളെ അവിടെ നിർത്താനായി സമ്മതിച്ചില്ല. വീട്ടിൽ ഒരു ഭാരവും ബാധ്യതയും ആകുകയാണ് എന്ന് മനസ്സിലാക്കിയ സീത ഒരു വിവാഹത്തിന് തയ്യാറാവുകയായിരുന്നു.എന്നാൽ അയാൾ ആകട്ടെ തന്റെ ഭാര്യ മരിച്ചതിനുശേഷം മറ്റൊരു വിവാഹത്തിന് കുറിച്ച് ചിന്തിക്കാതെ മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുകയും അവരെ പഠിപ്പിച്ച നല്ല നിലയിൽ എത്തിക്കുകയും വിവാഹം കഴിപ്പിച്ച അയക്കുകയും ചെയ്തു.

ഭർത്താക്കന്മാർക്കൊപ്പം അവർക്ക് വിദേശത്തേക്ക് പോകാനായി തങ്ങളെ പോറ്റി വളർത്തിയ അച്ഛൻ തനിച്ചാകുമല്ലോ എന്ന വിഷമം അവർക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അച്ഛനെ ഒരു വിവാഹത്തിനായി അവർ നിർബന്ധിക്കുകയും ചെയ്തു. മക്കളുടെ നിർബന്ധത്തിനു വഴങ്ങി അയാൾക്കും ഒരു കൂട്ടു വേണമെന്ന് തോന്നൽ ഉണ്ടായി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.