കുഞ്ഞിന് പാലു കൊടുത്തു കൊണ്ടിരിക്കുന്ന സമയത്ത് ആയിരുന്നു അവരുടെ ഈ മ്ലേച്ഛമായ പ്രവർത്തനം തുടർന്ന് ആ ചെറുപ്പക്കാർ ചെയ്തത് കണ്ടോ

ഒന്നു ലജ്ജിക്കേണ്ട കാര്യം തന്നെയാണ് ഇവിടെ പറയാൻ പോകുന്നത് നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്ക് ഒരു വിലയും നിലയും ഇല്ല എന്ന് കാണിച്ചുതരുന്ന ഒരു കാര്യം തന്നെയാണ് ഈ ഒരു സംഭവം എന്നാൽ സമൂഹത്തിൽ ഇത്രയേറെ മോശകരമായ പ്രവർത്തികൾ ഉണ്ടല്ലോ എന്ന് വിചാരിക്കുമ്പോൾ ശരിക്കും ലജ്ജാകരമായ ഒരു കാര്യം തന്നെയാണ്. തന്നെ കുഞ്ഞിന് വിശന്നു വളഞ്ഞിരിക്കുന്ന സമയത്ത് അല്പം മുലപ്പാൽ കൊടുക്കുകയായിരുന്നു.

   

ഒരു സ്ത്രീ പക്ഷേ ആ സ്ത്രീ അനുഭവിക്കേണ്ടിവന്ന ആ ഒരു സാഹചര്യം അത്രയേറെ ക്രൂരമായിരുന്നു കാരണം ആ സ്ത്രീക്ക് കുഞ്ഞിന് പാലു കൊടുക്കാനും മറ്റും മാനസികമായി ബുദ്ധിമുട്ടിച്ച ആ ഒരു സമയം തന്നെയായിരുന്നു അത്. ഒരു ബസ്റ്റോപ്പിൽ ഒരു യുവതി കുഞ്ഞിനെയും കൊണ്ട് വന്നിരിക്കുകയായിരുന്നു ബസ് കാത്തുനിൽക്കുന്ന ആരും സമയം കൊണ്ട് തന്നെ ആ കുഞ്ഞ് വല്ലാതെ കരയാൻ തുടങ്ങി.

എന്ത് ചെയ്യണം എന്ന് അറിയാത്ത ആ അമ്മ അവിടെ തന്നെ ഒതുങ്ങിയിരുന്നു ആ കുഞ്ഞിന് പാല് കൊടുക്കാനായി ശ്രമിച്ചു എന്നാൽ കുറച്ച് മധ്യവയസ്റ്റർ കിളവന്മാരുടെ പ്രായമുള്ള ആ മനുഷ്യൻമാർ ചെയ്ത പണി കണ്ടോ അവർ ആ സ്ത്രീയെ രൂക്ഷമായി നോക്കുകയും വല്ലാതെ കമന്റ് അടിക്കുകയും ചെയ്തു എന്നാൽ അവിടെനിന്ന് ചെറുപ്പക്കാരൻ.

വളരെയേറെ മിടുക്കനായിരുന്നു ആ ചെറുപ്പക്കാർ ആ സ്ത്രീക്ക് മുന്നിൽ നിരന്നങ്ങോട്ട് നിന്നു. ശേഷം അത് വളരെയേറെ പ്രശംസ അറിയിക്കുന്ന ആ ഒരു കാര്യമായിരുന്നു പിന്നീട് ആ പയ്യന്മാർ ആ മധ്യവയറെ രൂക്ഷമായി തിരിച്ചു നോക്കാൻ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ അവർ അവിടെ നിന്ന് മാറി പോവുകയും ചെയ്തു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.