പശുവിനെ നായക്കുട്ടി ഉണ്ടായത് നിങ്ങൾ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതൊന്നു കേട്ട് നോക്കൂ…

ആഫ്രിക്കയിലെ ഒരു കർഷകനെ കന്നുകാലി വളർത്തൽ ആയിരുന്നു തൊഴിൽ. അവനെ ഒരുപാട് പശുക്കൾ ഉണ്ടായിരുന്നു. പശുക്കളെ വളർത്തിയാണ് അവൻ ഉപജീവനം കഴിച്ചിരുന്നത്. തൻറെ പശുക്കളെ നോക്കാനായി അദ്ദേഹത്തിന് ഒരു പട്ടിയും ഉണ്ടായിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷം ആ പട്ടി പെട്ടെന്ന് ചത്തു പോവുകയാണ് ഉണ്ടായത്. ജീവൻ നഷ്ടപ്പെടുമ്പോൾ അതിനെ ഒരു കുഞ്ഞും ഉണ്ടായിരുന്നു. എന്നാൽ അമ്മ പട്ടി നഷ്ടപ്പെട്ട ആ പട്ടിക്കുഞ്ഞ് പശുക്കളോടൊപ്പം ആണ് കളിച്ചുവളർന്നത്.

   

കന്നുകാലി കുട്ടികളോടൊപ്പം വളർന്ന അവൻ അവന്റെ അമ്മ പശുവാണ് എന്നാണ് കരുതിയിരുന്നത്. പശു കഴിക്കുന്നത് പോലെ കാലിത്തീറ്റയും കഞ്ഞിവെള്ളവും അവൻ കുടിച്ചിരുന്നു. പശുക്കളോടുള്ള സംസർഗ്ഗം മൂലം അവൻ നായയാണെന്ന് കാര്യം പോലും മറന്നിരുന്നു. റോക്കി എന്നായിരുന്നു അവനെ നൽകിയിരുന്ന പേര്. തൻറെ അമ്മ പശുവാണെന്ന് കരുതി അവൻ അമ്മയെ നക്കുകയും അമ്മയോടൊപ്പം കിടന്നുറങ്ങുകയും എല്ലാം ചെയ്തിരുന്നു.

പശുവും തൻറെ സ്വന്തം കുഞ്ഞിനെ എന്നപോലെ തന്നെയാണ് അവനെ പരിചരിച്ചിരുന്നത്. അങ്ങനെ ദിവസങ്ങൾ കടന്നു പോയപ്പോൾ ആ കർഷകനെ വല്ലാത്ത സാമ്പത്തിക മാന്യവും ഞെരുക്കവും അനുഭവപ്പെട്ടു. അങ്ങനെ അദ്ദേഹം വേറെ ഗത്യന്തരം ഒന്നുമില്ലാതെ ആ പശുവിനെ വിൽക്കാൻ തയ്യാറായി. അടുത്തുള്ള ഒരു കർഷകന് തന്നെയായിരുന്നു ആ പശുവിനെ അയാൾ വിറ്റത്. എന്നാൽ അമ്മ പശു അവിടെ നിന്ന് പോയതും റോക്കി തനിച്ചായി. അവനെ മറ്റാരും കൂട്ടില്ലാതായി.

മറ്റു പശുക്കളെ ഈ പശുവിനെ പോലെ സ്നേഹിക്കാൻ അവനു കഴിഞ്ഞില്ല. അവൻ അവന്റെ അമ്മയെ കാണാത്തതിന്റെ വേദനയിൽ മനുഷ്യകുഞ്ഞുങ്ങൾ എങ്ങനെയാണ് ഒരു അമ്മയെ നഷ്ടപ്പെടുമ്പോൾ കരയുക അതുപോലെ കരയാനും പട്ടിണി കിടക്കാനും തുടങ്ങി. അവൻറെ അവസ്ഥ വളരെ ദുരിതത്തിലായി. അവൻ അമ്മയെ അന്വേഷിച്ച് ഇറങ്ങി. അങ്ങനെ അടുത്തുള്ള വീട്ടിൽ മണം പിടിച്ച് ചെന്ന് അവനവൻറെ അമ്മയെ കണ്ടെത്തി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.