മടിയിലിരുത്തി കൊച്ചു കുഞ്ഞിനെ ചോറ് ഞരടി കൊടുക്കുമ്പോൾ കുഞ്ഞ് അത് സ്വീകരിക്കുന്നില്ല. സർലാക്ക് കഴിഞ്ഞിട്ട് കാലം ഏറെയായി. റാഗിയും റവയും എല്ലാം കുറുക്കി കൊടുക്കാറുണ്ട്. ഇപ്പോൾ അവയം തീർന്നിരിക്കുന്നു. വീട് വളരെയധികം ബുദ്ധിമുട്ടിലാണ്. എങ്ങനെയെങ്കിലും കുഞ്ഞിനെ ഈ ചോറ് കൊടുത്തേ തീരൂ. എന്നാൽ കുഞ്ഞ് അതൊന്നും കഴിക്കാൻ തയ്യാറാക്കുന്നഇല്ല. മുലപ്പാലും വറ്റി തുടങ്ങിയിരിക്കുന്നു. ഇനി എന്താണ് ചെയ്യുക. ഗിരിയേട്ടൻ ഒന്ന് പണി കഴിഞ്ഞ് വീട്ടിലെത്തിയാൽ മതിയായിരുന്നു.
ഗിരിയേട്ടന് കഴിക്കാനുള്ള അല്പം ചോറു മാത്രമേ വീട്ടിൽ ബാക്കിയായി ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് കുഞ്ഞിനെ ഭക്ഷണം കഴിപ്പിക്കാനായി പലതും പറഞ്ഞു നോക്കി. അമ്പിളിമാമനെ അമ്മ പിടിച്ചു തരാലോ എന്നൊക്കെ. എന്നാൽ അതൊന്നും കേട്ടിട്ടും കുഞ്ഞേ ഭക്ഷണം കഴിക്കാൻ തയ്യാറായില്ല. അപ്പോഴാണ് മനസ്സിന് സുഖമില്ലാത്ത റപ്പായി എന്നൊരാൾ അതിലെ വന്നത്. അയാളുടെ പേര് പറഞ്ഞ കുഞ്ഞിനെ പേടിപ്പിച്ചേ ഭക്ഷണം കഴിപ്പിക്കാനായി നോക്കി. അങ്ങനെ അദ്ദേഹം അവിടെ.
വന്നു നിന്ന് നേരം കൊണ്ട് കുഞ്ഞ് വളരെ പെട്ടെന്ന് ഞരടി കൊടുത്ത ചോറെല്ലാം കഴിച്ചു. അതെല്ലാം കഴിഞ്ഞപ്പോൾ അവളുടെ പറഞ്ഞു കുഞ്ഞു ചോറെല്ലാം കഴിച്ചുട്ടോ ഇനി പൊക്കോളൂ എന്ന്. അപ്പോഴാണ് ഞെട്ടിപ്പിച്ചുകൊണ്ട് റപ്പായി ആ ചോദ്യം ചോദിച്ചത്. എനിക്ക് അല്പം ചോറ് തരുമോ എന്ന്. അവളുടെ മനസ്സിൽ വല്ലാത്ത വിഷമം ഉണ്ടായി കാരണം രാത്രിയിൽ.
പണി കഴിഞ്ഞ് ക്ഷീണിതനായി വരുന്ന തൻറെ ഭർത്താവിനെ കൊടുക്കാനുള്ള അൽപ ഭക്ഷണം മാത്രമേ ആ വീട്ടിൽ ബാക്കി ഉണ്ടായിരുന്നുള്ളൂ. അവൾക്ക് വല്ലാത്ത സങ്കടം ആയി. കരിങ്കല്ല് കോറിയിൽ പണിക്ക് വന്ന ഒരാളായിരുന്നു റപ്പായി. തലയിൽ ഒരു കല്ലിന്റെ ചീളു കൊണ്ടതാണ് അദ്ദേഹത്തിന് മാനസികാവസ്ഥ ഉണ്ടാവാൻ ആയിട്ടുള്ള കാരണം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.