ചെറിയ കുട്ടികളുടെ ഒരു ക്ലാസ്സിലേക്ക് രാവിലെ തന്നെ മലയാളം അധ്യാപിക കയറി വന്നു. ക്ലാസിലേക്ക് അധ്യാപിക കയറി വന്നതും കുട്ടികളെല്ലാവരും കൂടി എഴുന്നേറ്റ് നിന്ന് ടീച്ചറെ അഭിവാദനം ചെയ്തു. അപ്പോൾ ടീച്ചർ ആ കുട്ടികളോട് നമുക്കിന്നൊരു കത്ത് എഴുതിയാലോ എന്ന് ചോദിച്ചു. എല്ലാ കുട്ടികളും തലകുലുക്കിക്കൊണ്ട് അതിനെ അനുവാദം നൽകി. അങ്ങനെ ടീച്ചർ കുട്ടികളോട് ആയി ആവശ്യപ്പെട്ടു. നിങ്ങൾക്ക് ഒരു കത്ത് എഴുതാൻ ഞാൻ ഇപ്പോൾ സമയം തരാം.
നിങ്ങൾ നിങ്ങൾക്ക് പ്രിയപ്പെട്ട ആരെങ്കിലും ഒരു വ്യക്തിക്ക് ആയിരിക്കണം കത്ത് എഴുതേണ്ടത്. അതിൽ എന്തുവേണമെങ്കിലും നിങ്ങൾക്ക് എഴുതാം. നിങ്ങളുടെ ആവശ്യങ്ങളാവാം സങ്കടങ്ങൾ ആവാം സന്തോഷങ്ങൾ ആവാം എന്തുവേണമെങ്കിലും എഴുതാമെന്ന് അധ്യാപക കുട്ടികളോട് പറഞ്ഞു. അങ്ങനെ കുട്ടികൾ എഴുതാനായി ആരംഭിച്ചു. ബെല്ലടിച്ചപ്പോൾ അധ്യാപിക കുട്ടികളുടെ കയ്യിൽ നിന്ന് ആ പേപ്പറുകളെല്ലാം വാങ്ങി സ്റ്റാഫ് റൂമിലേക്ക്.
തിരിച്ചു. സ്റ്റാഫ് റൂമിൽ എത്തിയ അധ്യാപിക സാവധാനത്തിൽ കുട്ടികളുടെ കത്ത് വായിക്കാൻ ആയി തുടങ്ങി. കത്തുകൾക്കിടയിൽ നിന്ന് വിനു കുട്ടൻ എന്ന കുട്ടിയുടെ കത്ത് ടീച്ചർ ഏറെ അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. ആ കത്ത് വായിക്കുമ്പോൾ ടീച്ചറുടെ കണ്ണുകൾ അറിയാതെ തന്നെ നനയുകയായിരുന്നു. അവൻ എഴുതിയത് എന്താണെന്നല്ലേ ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത്.
ആ കുഞ്ഞ് ആ കുഞ്ഞിൻറെ അമ്മയ്ക്കാണ് കത്ത് എഴുതിയിരിക്കുന്നത്. അതിൽ അതിശയം ആ കുഞ്ഞിൻറെ അമ്മ ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നതായിരുന്നു. എൻറെ അമ്മ എന്താണ് ഇപ്പോൾ വരാത്തത്. അമ്മ പിണക്കമാണോ എന്നെല്ലാം ചോദിച്ചതാണ് ആ കത്ത് ആരംഭിക്കുന്നത്. അതിനുശേഷം ആ കുട്ടി അവന്റെ സങ്കടങ്ങൾ അമ്മയോട് ആയി പറയുകയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.