ഒരുപാട് വർഷമായി തുറക്കാതിരുന്ന നിലവറ തുറന്നപ്പോൾ ഏവരും അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി…

വിസ്‌കോ നിയ്യയിലെ നെനെ എന്ന സ്ഥലത്ത് ഒരു ഫാമിലി ഒരു വീട് വാങ്ങുകയുണ്ടായി. ആ വീട്ടിൽ ഒരു നിലവറ ഉണ്ടായിരുന്നു. പത്തുവർഷമായി അവർ ആ വീട് വാങ്ങിയിട്ട് അവിടെ താമസിക്കുന്നു. എന്നാൽ ഒരിക്കൽപോലും അവർ അവിടെയുണ്ടായിരുന്ന നിലവറ തുറന്നു നോക്കിയിരുന്നില്ല. ഏവരും ആ നിലവറയ്ക്കകത്ത് എന്താണെന്ന് ആ ഫാമിലിയോട് ചോദിക്കുമായിരുന്നു. എന്നാൽ അവർക്ക് അതിനകത്ത് എന്താണെന്ന് അറിയില്ലായിരുന്നു. അങ്ങനെ ഏവരുടെയും അഭ്യർത്ഥന മാനിച്ച് ഫാമിലി ആ നിലവറ തുറക്കാനായി തീരുമാനിച്ചു.

   

അങ്ങനെ ഏവരുടെയും സംശയങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് അവർ ആ നിലവറ തുറക്കുകയും ചെയ്തു. ആ നിലവറ തുറന്നു താഴേക്ക് ഇറങ്ങുംതോറും ഏവരെയും ഞെട്ടിക്കുന്ന അത്ഭുത കാഴ്ചകളാണ് അതിനകത്ത് അവർക്ക് കാണാനായി സാധിച്ചത്. ആ നിലവറയിൽ മുട്ടോളം വെള്ളമുണ്ടായിരുന്നു. പണ്ടുകാലത്ത് ആ വീടും നിലവറയും നിർമ്മിച്ച വ്യക്തി യുദ്ധകാലത്ത് ആ നിലവിറയ്ക്കകത്ത് ഒളിച്ചു താമസിക്കുന്നതിന് വേണ്ടിയിട്ടാണ്.

ആ നിലവറ പണിഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ കുറച്ചുനാളത്തേക്ക് ഒരു വ്യക്തിക്ക് സുഖമായി ജീവിക്കാനുള്ള വെള്ളം ഭക്ഷണം മറ്റ് സൗകര്യങ്ങൾ വെളിച്ചം എന്നിവയെല്ലാം ആ നിലവിറയ്ക്കകത്ത് സൂക്ഷിച്ചിരുന്നു. ആ നിലവറയ്ക്കകത്ത് പല പെട്ടികളിലും ആയി പല വസ്തുക്കളും അവർ കണ്ടെത്തുകയും ചെയ്തു. ഈ വസ്തുക്കളെല്ലാം കാലാന്തരത്തിൽ നശിച്ചു പോയിരുന്നു. ഭക്ഷണസാധനങ്ങൾ എല്ലാം കേടു വന്നിരുന്നു.

അവസാനം ആ നിലവറയിൽ നിന്ന് ലഭിച്ച വസ്തുക്കൾ എല്ലാം ആ വീട്ടുകാർ ചേർന്ന് പുരാവസ്തു വകുപ്പിനെ ഏൽപ്പിക്കുകയാണ് ചെയ്തത്. ഒരുപാട് വർഷങ്ങൾക്കു മുൻപ് അവിടെ താമസിച്ചിരുന്ന ഫ്രാൻസ് എന്ന വ്യക്തിയാണ് ആ വീടും നിലവറയും നിർമ്മിച്ചിരുന്നത്. എന്തുകൊണ്ടും ആ വ്യക്തിയുടെ കരുതലും അറിവും വളരെ വലുതു തന്നെയാണ്. അല്ലെങ്കിൽ ഇത്രമേൽ സുരക്ഷിതമായ ഒരു നിലവറ നിർമ്മിക്കുവാൻ സാധിക്കുമായിരുന്നില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.