ഫൈസി ഒരു ഓട്ടോ ഡ്രൈവർ ആണ്. അവൻ എന്നും രാവിലെ അടുത്തുള്ള നിർമ്മല ചേച്ചിയെ അമ്പലത്തിൽ എത്തിക്കാറുണ്ട്. അവിടെനിന്ന് അവരെ തിരിച്ചുകൊണ്ടു പോകുന്നതും ഫൈസി തന്നെയാണ്. കാലങ്ങളായി ഉള്ള ഒരു പതിവാണ് ഇത്. അവരെ രാവിലെ തന്നെ ഓട്ടം കൊണ്ടുപോവുക എന്നത് ഫൈസിയുടെ ജീവിതത്തിൽ ഒരു ഐശ്വര്യമുള്ള കാര്യം തന്നെയായിരുന്നു. അവരെ അമ്പലത്തിൽ എത്തിച്ചു ഓട്ടോയിൽ സ്വപ്നം കണ്ടിരിക്കുന്ന അവനോട് നിർമല ചേച്ചി നീയെന്താ സ്വപ്നം കാണുകയാണോ എന്ന് ചോദിച്ചു.
അങ്ങനെ അവർ യാത്ര തുടർന്നു. നിർമല ചേച്ചി നിങ്ങൾ സംസാരിച്ചു നിൽക്കാതെ വേഗം വണ്ടിയിൽ കയറൂ എന്ന് ഫൈസി പറഞ്ഞു. ഇന്ന് ഒരുപാട് നേരം വൈകി. ഇനി സംസാരിച്ചു നിൽക്കാൻ സമയമില്ലെന്ന് അവൻ പറഞ്ഞു. നീ ക്ഷമിക്കട. എൻറെ മകളുടെ പരീക്ഷയാണ് ഇന്ന്. അതുകൊണ്ടുതന്നെ അവൾക്കുവേണ്ടി പൂജ കഴിപ്പിക്കാൻ ആയി അല്പം സമയം എടുത്തു എന്ന് പറഞ്ഞ് അവർ യാത്ര തുടർന്നു.
നിർമ്മല ചേച്ചിയുടെ ഭർത്താവ് പ്രകാശൻ ചേട്ടൻ വിദേശത്താണ്. രണ്ടുവർഷമായി അദ്ദേഹം വിദേശത്തേക്ക് പോയിട്ട്. അദ്ദേഹത്തിന് നാട്ടിൽ നിൽക്കാൻ ഇഷ്ടമില്ലായിരുന്നു. നാട്ടിൽ നിന്നിട്ട് എന്താണ് സമ്പാദിക്കുക എന്നാണ് അദ്ദേഹം ചോദിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വലിയ വീടിന്റെ മുറ്റത്ത് വന്ന് നിർമ്മല ചേച്ചിയെ ഇറക്കിവിടുമ്പോൾ ചേച്ചി അവനോട് എത്ര രൂപയായി എന്ന് ചോദിച്ചു.
എന്താണ് പതിവില്ലാതെ എന്ന് ഇങ്ങനെ ഒരു ചോദ്യം എന്ന് അവരോട് ഫൈസി തിരിച്ചും ചോദിച്ചു. അല്ല നിൻറെ സമയം ഒരുപാട് പോയതല്ലേ അതുകൊണ്ട് നീ എത്ര വേണമെങ്കിലും ചോദിച്ചു കൊള്ളൂ എന്ന് അവർ പറഞ്ഞു. അതെങ്ങനെ ശരിയാകും ചേച്ചി. ഞാൻ പതിവായി ചേച്ചിയെ കൊണ്ടുപോകുന്നതല്ലേ എനിക്ക് പതിവുള്ളതു തന്നെ തന്നാൽ മതി എന്ന് അവരോട് പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.