വെളിച്ചെണ്ണയും ഉപ്പും ഇതുപോലെ ചെയ്തിട്ടുണ്ടോ… ഇനിയെങ്കിലും ഇത് അറിയാതെ പോകല്ലേ…

ഒരു സ്പൂൺ വെളിച്ചെണ്ണ വീട്ടിലുണ്ടെങ്കിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ ഉപകാരമായ ടിപ്പു ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ ഉപകാരപ്രദമായ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വെളിച്ചെണ്ണ നമ്മുടെ സ്കിനിൽ ഡ്രൈ ആയ സ്കിൻ സ്മൂത്ത് ആക്കാനും നല്ല തിളക്കം ലഭിക്കാൻ സഹായിക്കുന്ന ഒന്നാണ്.

   

അതുപോലെതന്നെ മുഖത്ത് ഉണ്ടാവുന്ന പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതുകൂടാതെ അരസ്പൂൺ ഉപ്പ് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇങ്ങനെ ചെയ്താൽ ലഭിക്കുന്ന രണ്ട് ഗുണങ്ങളെക്കുറിച്ച് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് ഉപയോഗിച്ച് കൊണ്ട് ബ്രഷ് കൊണ്ട് പല്ല് തേച്ചു കഴിഞ്ഞാൽ പല്ല് നല്ല പളുങ്ക് പോലെ തിളങ്ങുന്നത് ആണ്. മാത്രമല്ല പല്ലുകളിൽ ഉണ്ടാകുന്ന പോട് ഇൻഫെക്ഷൻ ഇത്തരം പ്രശ്നങ്ങൾ.

എല്ലാം മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഉപ്പ് വെളിച്ചെണ്ണ എന്നിവ ചേർത്ത് പല്ലു തേക്കുന്നത്. പല്ലിൽ ഉണ്ടാവുന്ന എന്തു പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. എന്നാൽ ഇത് ദിവസവും തേച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്ന പേടിയും വേണ്ട. ഇത് നമ്മുടെ ചർമത്തിൽ സ്ക്രബ്ബ് ചെയ്താൽ ബ്ലഡ് സർക്കുലേഷൻ വർദ്ധിക്കാൻ സഹായിക്കുന്നു.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.