വീട്ടിൽ കറിവേപ്പില ഈ കാര്യങ്ങൾ തിരിച്ചറിയാതെ പോകല്ലേ..!!

പലതരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ ഇന്ന് സമൂഹത്തിൽ കാണാൻ കഴിയും. ഇത്തരത്തിലുള്ള ഒന്നാണ് അലർജി. വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് അലർജി. വീട്ടുവളപ്പിലെ ഫലപ്രദമായ നാടൻ മരുന്ന് കൂടിയാണ് കറിവേപ്പില. ഭക്ഷണ വിഭവങ്ങൾക്ക് രുചി പകരാൻ മാത്രമല്ല. ശരീര കാന്തിക്ക് നമുക്ക് വരുന്ന മിക്ക അസുഖങ്ങളെയും അകറ്റാൻ ഉള്ള കഴിവ് കറിവേപ്പിലയിൽ ഉണ്ട്. കറിവേപ്പിലയുടെ ചില ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

പാദ സൗന്ദര്യത്തിന് പച്ചമഞ്ഞളും കറിവേപ്പിലയും ചേർത്ത് തുടർച്ചയായി കാലിൽ തേച്ചുപിടിപ്പിക്കുക തന്മൂലം ഉപ്പൂറ്റി വിണ്ടുകീറുന്നത് പ്രശ്നങ്ങൾ മാറി കിട്ടുന്നതാണ്. കറിവേപ്പില ഇട്ട് കാച്ചിയ എണ്ണ തേച്ചാൽ തലമുടി തഴച്ചു വളരുകയും മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കുകയും ചെയ്യും. കറിവേപ്പിലയ്ക്ക് ചെറുനാരങ്ങാനീര് അരച്ച് തലയിൽ തേച്ച് അരമണിക്കൂറിനുശേഷം സ്നാനം ചെയ്യുക പേൻ ഈര് താരൻ എന്നിവ നിശ്ശേഷം ഇല്ലാതാകാൻ ഇത് സഹായകരമാണ്.

തലമുടിയുടെ കൊഴിച്ചിൽ തടയാൻ കറിവേപ്പില കറ്റാർവാഴ മൈലാഞ്ചി എന്നിവ ഉപയോഗിക്കാറുണ്ട്. പതിവായി കഴിക്കുന്ന ഭക്ഷണത്തിൽ കറിവേപ്പില ഉൾപ്പെടുത്തുന്നത്. കണ്ണിലെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ജീവകം എ ഏറ്റവുമധികം ഉൾക്കൊള്ളുന്ന ഇലക്കറിയാണ് കറിവേപ്പില. അതുകൊണ്ടുതന്നെ കണ്ണു സംബന്ധമായ അസുഖങ്ങൾക്ക് ഫലപ്രദമായ ഒന്നാണ് ഇത്. ചർമരോഗങ്ങൾ മാറ്റിയെടുക്കാനും.

കറിവേപ്പില ഉപയോഗപ്രദമാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.