യൂറിക്കാസിഡ് ശരീരത്തിൽ കൂടുന്നു അതിനുവേണ്ടി മരുന്നു കഴിക്കുന്നു എന്ന് പലരും പറയുന്നത് കേൾക്കാറുണ്ട്. എന്നാൽ എന്താണ് യൂറിക്കാസിഡ് എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നതെന്ന് പലർക്കും അറിവില്ല. നമ്മുടെ ശരീരത്തിലെ കോശങ്ങളിലെ ജനിതക ഘടകങ്ങളായ ഡിഎൻഎ ആർ എന്നെ അങ്ങനെയുള്ള കെമിക്കലുകൾ ബ്രേക്ക് ഡൗൺ ചെയ്യുമ്പോൾ വരുന്ന ഒന്നാണ് യൂറിക്കാസിഡ് എന്ന് പറയുന്നത്.
യൂറിക്കാസിഡ് അബ്നോർമനാവുക എന്ന് പറയുമ്പോൾ ആണുങ്ങളിലെ ഏഴിന് മുകളിൽ പോവുകയുംപെണ്ണുങ്ങളിലെ 6.5ന് മുകളിൽ പോവുകയും ചെയ്താലാണ് ഇത് നമ്മുടെ ശരീരത്ത് ഉണ്ട് എന്ന് മനസ്സിലാക്കുക. യൂറിക്കാസിഡ് കിഡ്നിയിലൂടെ മൂത്ര മൂത്രത്തിലൂടെയാണ് ഇത് പുറത്തേക്ക് പുറന്തള്ളുന്നത്.
ഇത് പൊതുവേ ക്രിസ്റ്റ രൂപത്തിലാണ് യൂറിക് ആസിഡ് പുറത്തേക്ക് പോകുന്നത്. പിന്നീട് യൂറിക് ആസിഡ് സ്റ്റോണുകൾ കിഡ്നി സ്റ്റോറിനായി മാറുകയും പിന്നീട് അത് വളരെയധികം ബുദ്ധിമുട്ടിലേക്ക് എത്തുകയും ആണ് പതിവ്. യൂറിക്കാസിഡിന്റെ അളവ് കൂടുന്ന സമയത്ത് ചില ആളുകളിലെ നമ്മുടെ ജോയിൻസിൽ ഒക്കെ ഇത് അടിഞ്ഞു കൂടുകയും പിന്നീട് അവിടെ വളരെ വേദന അനുഭവിക്കുകയും വളരെയധികം ബുദ്ധിമുട്ടിലൂടെ കടന്നുപോവുകയും ചെയ്യും.
ശരീരം തന്നെ ഇത് പുറന്തള്ളാനായിട്ട് നോക്കുകയും പിന്നീട് അതിന് വേണ്ടി ശരീരം പ്രവർത്തിക്കുകയും ചെയ്യും അങ്ങനെയുള്ള ആളുകളിൽ വരുന്ന ഒരു ഉദാഹരണം വാദം പോലെയുള്ള അസുഖങ്ങൾ. ഇത് സന്ധികളിൽ ഉണ്ടാകുന്ന സന്ധിവാതത്തിന് കാരണമാകുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.