ഉമ്മ മകന്റെ കെട്ട് പെരുവഴിയിൽ വെച്ച് നടത്തി. പെണ്ണ് ഒരു രണ്ടാം കെട്ടുകാരി…

വിദേശത്തുനിന്ന് അവധിക്കു വന്നതായിരുന്നു അനസ്. എല്ലാ പ്രാവശ്യവും അവന്റെ ഉമ്മ അവനോട് ഒരു വിവാഹം കഴിക്കാൻ പറയാറുണ്ട്. എന്നാൽ ഒന്നും തരപ്പെട്ടു വന്നില്ല. എന്നാൽ ഇപ്പോൾ വിവാഹം കഴിച്ചിട്ട് നിന്നെ ഇനി നാട്ടിൽ നിന്ന് പറഞ്ഞയക്കു എന്ന് വാശിപിടിച്ചിരിക്കുകയാണ് ഉമ്മ. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും ഒരു വിവാഹം കഴിച്ച് മതിയാകും.

   

ഒരു ബ്രോക്കർ പറഞ്ഞത് പ്രകാരം പെണ്ണ് കാണാൻ പോയതായിരുന്നു അവൻ. പെണ്ണിനെ കണ്ടപ്പോൾ അവനെ തെറ്റില്ലെന്ന് തോന്നി. ആ പെണ്ണിനെ അല്പം നിറക്കുറവ് ഉണ്ടെങ്കിലും സൗന്ദര്യത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല. എന്നെക്കാൾ തിടുക്കം ആയിരുന്നു ബ്രോക്കർക്ക്. പെണ്ണിനെ നിനക്ക് ഇഷ്ടമായോ എന്ന് ചോദിച്ചു. എനിക്ക് ഇഷ്ട കുറവൊന്നുമില്ല എന്ന് ബ്രോക്കറോട് പറഞ്ഞു.

പക്ഷേ ഇഷ്ടപ്പെടേണ്ട ആൾ എന്റെ ഉമ്മയാണെന്ന് പറഞ്ഞപ്പോൾ അത് എന്താണെന്ന് അയാൾ ചോദിച്ചു. ഞാൻ വിദേശത്തേക്ക് പോയാൽ അവൾ എന്റെ ഉമ്മയുടെ കൂടെയാണ് കൂടുതൽ നാളെ നിൽക്കേണ്ടി വരിക എന്ന് അയാളോട് പറഞ്ഞു. എന്നാൽ ഇന്നത്തെ കാലത്തും ഉമ്മയ്ക്ക് കൂട്ടുനിൽക്കുന്ന പെണ്ണുങ്ങളുണ്ടോ എന്ന് എനിക്ക് അറിയില്ലെന്ന് അയാൾ പറഞ്ഞു. അങ്ങനെ കാണുകയും അമ്മയ്ക്ക് പെൺകുട്ടിയെ ഇഷ്ടപ്പെടുകയും ചെയ്തു. വിവാഹത്തിനുള്ള മട്ടുകൂട്ടുമ്പോഴാണ് ബ്രോക്കർ വന്ന് ആ കാര്യം അറിയിച്ചത്. പെൺകുട്ടിയുടെ വീട്ടുകാർക്ക് ഈ വിവാഹത്തിന് സമ്മതമല്ല എന്നാണ് പറയുന്നത്.

അവർ കരുതി പെൺകുട്ടിയെ കൂടെ പുറത്തേക്ക് കൊണ്ടു പോകും എന്ന്. ഇനിയിപ്പോൾ ഉമ്മയ്ക്ക് കൂട്ട് നിൽക്കാൻ ആണെങ്കിൽ ഈ വിവാഹം ശരിയാകില്ല എന്നാണ് അവർ പറയുന്നത്. ഉമ്മക്കൊരു കൂട്ടുണ്ടാക്കാൻ വേണ്ടിയിട്ടാണ് അനസ് വിവാഹം കഴിക്കാൻ തയ്യാറായത്. വീട്ടിൽ ഉമ്മയ്ക്ക് ഒപ്പം ആകെ ഉണ്ടായിരുന്നത് ഉപ്പയുടെ ബുദ്ധിമാന്യമുള്ള ഒരു അനുജനാണ്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.