ആസ്മയെ ഇല്ലാതാക്കുവാൻ ഈ ഒരു നാടൻ ഒറ്റമൂലി കഴിച്ചുനോക്കൂ…

നമുടെ മിക്ക ആളുകളുടെ ഇടയിൽ കാണുന്ന ഒരു പ്രശ്നം തന്നെയാണ് ആസ്മ. ഒരു രോഗം വന്ന് കഴിഞ്ഞാൽ ശരിക്കും നമുക്ക് മറ്റുള്ള ഒരാളോട് ഇടപഴകാനോ അല്ലെങ്കിൽ നമുക്കൊന്ന് വെറുതെ ഇരിക്കാൻ പോലും ഈ ഒരു അസുഖം ഉണ്ടെങ്കിൽ സാധിക്കില്ല. ഒരുപാട് പ്രശ്നം തന്നെയാണ് ഈ ഒരു അസുഖം മൂലം നമ്മളെ അലട്ടിക്കൊണ്ടിരിക്കുക. സാധാരണ ആസ്മ പിടിപെട്ട ഒരാൾ വൈദ്യസഹായം തേടുകയാണ് ചെയ്യാറ്.

   

ഡോക്ടറുടെ നിർദ്ദേശപ്രകാരം ജീവിതകാലം മുഴുവൻ ഒരു വ്യക്തി നിരവധി മരുന്നുകൾക്ക് ഇടയാക്കുകയും ചെയ്യുന്നു. അനവധി മരുന്നുകൾ കഴിക്കേണ്ടി വന്നാലും ഒരു വ്യക്തിയുടെ ശരീരത്തിൽ നിന്ന് ആസ്മ എന്ന അസുഖം മാറുകയില്ല. എന്നാൽ നാട്ടിൽ ചികിത്സ പ്രകാരം ആസ്മയെ ഇല്ലാതാക്കുവാൻ സാധിക്കുന്ന ഒരു ഒറ്റമൂലിയുണ്ട്.

ഈയൊരു ഒറ്റമൂലി നിങ്ങൾ തുടർന്ന് കഴിക്കുകയാണെങ്കിൽ ആസ്മയെ ഇല്ലാതാക്കാൻ സാധിക്കും. എങ്ങനെയാണ് ഈ ഒരു ഒറ്റമൂലി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. നാരങ്ങ വെള്ളത്തിൽ കോഴിമുട്ട സോക്ക് വയ്ക്കുക. പകുതി നാരങ്ങാ പിഴിഞ്ഞ് ഒരു കപ്പിലാക്കി എടുക്കുക. ഈ വെള്ളത്തിൽ കോഴിമുട്ട മുഴുവനായി മുങ്ങിക്കിടക്കണം. ഇനി ഈ ഒരു മുട്ട മിക്സിയിലിട്ട് അടിച്ചെടുക്കാവുന്നതാണ്.

മുട്ടയുടെ തോടും കൂടിയാണ് അടിച്ചെടുക്കുന്നത്. ഇനി ഈ ഒരു മുട്ട അരിപ്പ വെച്ചിട്ട് അരിച്ചെടുക്കാവുന്നതാണ്. ഈ ഒരു പാക്കാണ് നമ്മൾ കുടിക്കേണ്ടത്. രണ്ട് ടൈമായി ഈ ഒരു പാക്ക് കുടിക്കേണ്ടത്. ഈയൊരു ഒറ്റമൂലി തുടർന്ന് കൊടുക്കുകയാണെങ്കിൽ പിന്നെ നിങ്ങളുടെ ജീവിതത്തിലേക്ക് ആസ്മ എന്ന അസുഖം കടന്നു വരികയില്ല.