വാസ്തുപരമായും ആയുർവേദ ആവശ്യങ്ങൾക്കായും നാം വീട്ടിൽ പലതരത്തിലുള്ള സസ്യങ്ങൾ വച്ചു പിടിപ്പിക്കുന്നവരാണ്. ഇത്തരത്തിലുള്ള സസ്യങ്ങൾ നമ്മുടെ വീടുകളിൽ വെച്ചുപിടിപ്പിക്കുന്നത് വഴി നമുക്ക് വലിയ ഭാഗ്യങ്ങളാണ് ലഭ്യമാകാൻ ആയി പോകുന്നത്. ചില ആയുർവേദ സസ്യങ്ങൾ നമ്മുടെ വീട്ടിൽ വച്ചുപിടിപ്പിക്കുന്നത് വഴി ചെറിയ ചെറിയ അസുഖങ്ങളെല്ലാം വളരെ പെട്ടെന്ന് വളരെ നിഷ്പ്രയാസം ആയി നമ്മളിൽ നിന്ന് എടുത്തു മാറ്റാനായി സാധിക്കും.
ചെറിയ കുട്ടികൾ ഉള്ള വീട്ടിൽ പലതരത്തിലുള്ള ആയുർവേദ സസ്യങ്ങളും നാം വെച്ചുപിടിപ്പിക്കാറുണ്ട്. അവരുടെ ചെറിയ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ ഇത്തരത്തിലുള്ള ഈ ഔഷധസസ്യങ്ങൾ വഴി നമുക്ക് എളുപ്പം സാധ്യമാകുന്നതാണ്. ഏവരുടെയും വീട്ടിൽ സർവ്വസാധാരണയായി നട്ടുപിടിപ്പിക്കുന്ന ഒരു സസ്യമാണ് പനിക്കൂർക്ക അല്ലെങ്കിൽ കഞ്ഞികൂർക്ക. ഈ രണ്ടു പേരുകൾ കൂടാതെ കനികൂർക്ക മറ്റ് പല പേരുകളും ഉണ്ട്. അതിൽ ഒന്നാണ് കർപ്പൂരവല്ലി എന്നും ഈ പനിക്കൂർക്ക അറിയപ്പെടുന്നുണ്ട്.
പനിക്കൂർക്കയുടെ സാന്നിധ്യം ഹൈന്ദവ വീടുകളിൽ വളരെയധികം കൂടുതലാണ്. ഇത് ഔഷധമായി മാത്രമല്ല ഉപയോഗിക്കുന്നത് ഹൈന്ദവ വീടുകളിൽ പ്രാർത്ഥനാ വേളയിലും ഉപയോഗിക്കുന്ന ഒരു സസ്യം തന്നെയാണ് പനിക്കൂർക്ക. ഒരുപാട് പോസിറ്റീവ് എനർജി ആകിരണം ചെയ്യാൻ കഴിവുള്ള ഈ സസ്യം ഏവരും വളരെ അധികമായി ഉപയോഗിക്കാറുണ്ട്. കൂടാതെ പനിക്കൂർക്ക പണം വയ്ക്കുന്ന ഇടത്തും സൂക്ഷിക്കാറുണ്ട്.
ഇത് പണവർദ്ധനവിനെ കാരണമാകുന്നു. കൂടാതെ പണം ഇരിക്കുന്നിടത്ത് ഒരു പോസിറ്റീവ് എനർജി ഉണ്ടാക്കുന്നതിനും ഇത് ഏറെ സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പലരും പേഴ്സകളിൽ പനിക്കൂർക്കയുടെ ഒരു ഇല സൂക്ഷിക്കാറുണ്ട്. ഇത് പണം വർദ്ധിപ്പിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. കൂടാതെ ഏറെ ശ്രദ്ധയോടുകൂടി വേണം പനിക്കൂർക്ക ഉപയോഗിക്കുന്നതിനായി. പണം വയ്ക്കുന്ന ഇടം ഏറെ വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.