വീടിന്റെ കന്നിമൂല ഈശാന കോൺ എന്നിവയെല്ലാം വളരെയധികം വൃത്തിയോടും ശ്രദ്ധയോടും കൂടി സൂക്ഷിക്കേണ്ട ഇടം തന്നെയാണ്നമ്മുടെ വീടിന്റെ അല്ലെങ്കിൽ പുരയിടത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയാണ് കന്നിമൂല എന്നു പറയപ്പെടുന്നത്. ഏറെ സൂക്ഷിക്കേണ്ട ഒരു ഇടം തന്നെയാണ്. വീടിന്റെ നാല് വശങ്ങൾ പോലെ തന്നെ നാലു മൂലകൾക്കും ഏറെ പ്രത്യേകതകൾ ഉള്ളവ തന്നെയാണ്. വീടിന്റെ കന്നിമൂല എപ്പോഴും അല്പംഉയർന്ന നിൽക്കേണ്ടതാണ്.
കന്നിമൂല ഇരിക്കുന്ന പുരയിടത്തിന്റെ ഭാഗം ഉയർന്നുനിൽക്കുന്നതായിരിക്കണം. കൂടാതെ കന്നിമൂല ശരിയായിരിക്കണം. ഇത്തരം മൂലയിൽ നമ്പ്യാർവട്ടം പാലു വരുന്ന മറ്റു സസ്യങ്ങൾ ചെടികൾ അരളി പാലപ്പൂവ് എന്നിവയെല്ലാം നട്ടുവളർത്തേണ്ടതാകുന്നു. ഇത്തരം സസ്യങ്ങൾ ഇവിടെ നട്ടുവളർത്തുന്നത് വഴി നമ്മുടെ വീട്ടിലും പരിസരത്തുമായി ഉള്ള നെഗറ്റീവ് എനർജികളെയെല്ലാം അത് ഉൽമൂലനം ചെയ്യുന്നു. കൂടാതെ കന്നിമൂലയിൽ വേസ്റ്റ് കുഴികളോ ജലാശയങ്ങളോ കിണറുകളും.
മലിനജലം ഒഴുക്കിവിടുന്ന ചാലുകളോ ഉണ്ടായിരിക്കാൻ പാടുള്ളതല്ല. വീട്ടിലുള്ള വേസ്റ്റ് മുഴുവനും കന്നിമൂലയിൽ കൊണ്ട് ചെന്ന് കൂട്ടിയിടാനും പാടില്ല. അതീവ വൃത്തിയോടും ശ്രദ്ധയോടും കൂടി നോക്കേണ്ട ഒരു ഇടം തന്നെയാണ്. കന്നിമൂല കൂടാതെ നമ്മുടെ വീടുകളിൽ ഉള്ള ബാത്റൂം കന്നിമൂലയിൽ ഒരിക്കലും വരാൻ പാടുള്ളതല്ല. കൂടാതെ മാസ്റ്റർ ബെഡ്റൂം കനിമൂലയിൽ വരുന്നത് അത്യുത്തമം തന്നെയാണ്. വീടിന്റെ കന്നിമൂലയിൽ തുളസിച്ചെടി കറുകപ്പു എന്നിവയെല്ലാം നട്ടുവളർത്താവുന്നതാണ്.
എന്നാൽ പ്രധാന വാതിലിനു മുൻവശത്തായും തുളസിത്തറ നട്ടുപിടിപ്പിക്കുന്നത് വളരെ ഉത്തമം തന്നെയാണ്. തുളസിത്തറയിൽ തുളസിച്ചെടിയോടൊപ്പം ഒരല്പം മഞ്ഞൾ കൂടി നട്ടുവളർത്തുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. ലക്ഷ്മി വിഷ്ണു സാന്നിധ്യം ഉറപ്പുവരുത്തുന്ന ഒന്നുതന്നെയാണ് തുളസിച്ചെടിയും തുളസിത്തറയും. അതുകൊണ്ട് ലക്ഷ്മി ദേവിയുടെയും വിഷ്ണു ദേവന്റെയും അനുഗ്രഹം നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടായിരിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.