അന്ന് ദേവൻ പണിക്ക് പോകാത്ത ഒരു ദിവസമായിരുന്നു. കാരണവുമുണ്ട്. അവനെ അന്ന് തീരെ സുഖമില്ലായിരുന്നു. പനി ആയതുകൊണ്ട് തന്നെ അന്നത്തെ ദിവസം അയാൾ ലീവ് എടുക്കുകയും ചെയ്തു. കട്ടിലിൽ കിടക്കുന്ന സമയത്താണ് ഭാര്യ സരയുവിന്റെ ഫോൺ അവിടെ ഇരിക്കുന്നത് കണ്ടത്. വെറുതെ കയ്യിൽ ഫോൺ എടുത്ത് ആ ഫോണിലെ ചാറ്റുകൾ വായിച്ചപ്പോൾ തന്നെ ദേവന്റെ മനസ്സ് ആകെ തകർന്നു പോയി. അവൾ ആരുമായോ പ്രണയത്തിൽ ആയിരിക്കുന്നു.
എങ്ങനെ തന്നെ ചതിക്കാനായി അവൾക്ക് തോന്നി. ഇത്രയും ദിവസം തന്നെയും മകളെയും അവൾ വല്ലാതെ സ്നേഹിച്ചിരുന്നു. പിന്നെ എപ്പോഴാണ് അവളുടെ മനസ്സിൽ ഇങ്ങനെയൊരു ചിന്ത കയറി കൂടിയത് എന്ന് ദേവനെ അറിയില്ലായിരുന്നു. അങ്ങനെ അവൻ കുളി കഴിഞ്ഞു വരുന്നതും കാത്തിരുന്നു. കുളി കഴിഞ്ഞു വന്ന് അവൾ ദേവന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത് ജോലിക്ക് പോകാനായി ഒരുങ്ങി.
ഇന്ന് ഞാൻ ജോലിക്ക് പോകുമായിരുന്നില്ല എന്ന് അവൾ പറയുകയും ചെയ്തു. അതിനെ ഇപ്പോൾ എന്താ ചെറിയ പനിയല്ലേ അതൊന്നും സാരമില്ല നീ ജോലിക്ക് പോയി കൊള്ളൂ എന്ന് അവളോട് പറയുകയും ചെയ്തു. ഫോണിൽ കണ്ട മെസ്സേജുകളുടെ ഒന്നും നീരസം അവളോട് കാണിക്കാനായി പോയില്ല. എന്നാൽ അതിന്റെ പൊരുൾ അറിയാനായി കാത്തിരിക്കുകയാണ് ദേവൻ ചെയ്തത്.
അതിൽ പറയുന്നതുപോലെ ശരിയാണ് എങ്കിൽ നാളെയാണ് അവളുടെ കാമുകനോട് വീട്ടിലേക്ക് വരാനായി പറഞ്ഞിരിക്കുന്നത്. താൻ വീട്ടിൽ ഇല്ലാത്ത തക്കം നോക്കി കാമുകന് വീട്ടിൽ വിളിച്ചു കയറ്റുന്ന ഭാര്യയെ വേറെ എന്താണ് പറയുക. ഇതിന്റെ അവസാനം എന്തായിരിക്കും എന്ന് അറിയാൻ ദേവനും കാത്തു നിന്നു. ജോലിക്ക് പോകുന്നതുപോലെ പിറ്റേദിവസം വീട്ടിൽ നിന്ന് അയാൾ പുറത്തേക്കിറങ്ങി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.