ഒരു പെണ്ണിനോടും ആരും ഇനി ഇത്തരത്തിൽ ചെയ്യരുത്. ഇത് നിങ്ങൾ ഉറപ്പായും കേൾക്കണം…

ബാങ്കിൽ നിന്നും മടങ്ങിവരുന്ന വഴി സ്കൂളിൽ കയറി വേദയേയും കൂട്ടി വീട്ടിലേക്ക് മടങ്ങി വരുന്നതായിരുന്നു ധ്യാനിന്റെ പതിവ്. അന്ന് അവർ ഒരു കടൽതീരത്ത് നിൽക്കുകയായിരുന്നു. ഒരുപാട് സമയം മൗനമായി നിൽക്കുന്ന ധ്യാനിനെ കണ്ട് വേദ ഇങ്ങനെ ചോദിച്ചു. എന്താണ് നിങ്ങൾ ഇന്ന് ഒന്നും മിണ്ടാത്തത്. എന്താണ് എന്ന് ഇങ്ങനെ നിൽക്കുന്നത് എന്ന്. അപ്പോൾ അവരുടെ മൗനത്തെ മുറിച്ചുകൊണ്ട് അയാൾ ഇങ്ങനെ പറഞ്ഞു. എനിക്ക് വേറൊരു അഫയർ ഉണ്ട് എന്ന് നീ അറിഞ്ഞാൽ നിന്റെ പ്രതികരണം എങ്ങനെയായിരിക്കും എന്ന്.

   

പെട്ടെന്ന് അത് അവളിൽ ഒരു ഞെട്ടൽ ഉണ്ടാക്കിയെങ്കിലും അവൾ അവനോട് ചോദിച്ചു. എന്നെ പരീക്ഷിക്കാൻ നിങ്ങൾക്ക് ഇത്രയും ഇഷ്ടമാണോ എന്ന്. അത് ഒരിക്കലും നടക്കാത്ത കാര്യമാണ് എന്ന് എനിക്ക് അറിയാം എന്ന് അവൾ പറഞ്ഞു. എന്നാൽ അവൻ അവളെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ഇങ്ങനെ പറഞ്ഞു. എന്നാൽ അത് സംഭവിച്ചു കഴിഞ്ഞു എന്ന് അവൻ അവളോട് പറഞ്ഞു.

നിന്നെ കൂടാതെ ഞാൻ ഒരാൾക്ക് കൂടി എന്റെ മനസ്സിൽ ഇടം കൊടുത്തുകഴിഞ്ഞു എന്ന് അവളോട് പറഞ്ഞപ്പോൾ അത് അവളിൽ വലിയൊരു ഞെട്ടൽ ആണ് ഉണ്ടാക്കിയത്. അവൾക്ക് അത് വിശ്വസിക്കാൻ കഴിയുന്ന കാര്യമായിരുന്നില്ല. അവളും അവനും അവന്റെ അമ്മയുംഅടങ്ങുന്ന ആ വീടായിരുന്നു അവളുടെ ലോകം. എന്നാൽ അവരുടെ വിവാഹ ശേഷം സന്തോഷത്തിന്റെ നാളുകളായിരുന്നു.

അവരുടെ സന്തോഷത്തിന്റെ ഫലമായി ആ സന്തോഷത്തിന് അല്പം കൂടി മധുരം കൂട്ടാനായി അവർക്കിടയിലേക്ക് ഒരാൾ കൂടി കടന്നുവരുന്നുണ്ട് എന്ന് അവർ അറിഞ്ഞു. പിന്നീട് അവരുടെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു. എന്നാൽ മൂന്നുമാസമായപ്പോൾ അവളുടെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ വേദനിപ്പിച്ചുകൊണ്ട് ആ ജീവൻ ഇല്ലാതായി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.