ഈ വിജയിക്ക് അമ്മയോടുള്ള സ്നേഹം കണ്ടോ. ആരും കരഞ്ഞു പോകും…

ല്ലയിലെ വിദ്യാഭ്യാസ പുരസ്കാര വിതരണം ചടങ്ങ് നടക്കുകയാണ്. സംസ്ഥാനത്ത് വെച്ച് തന്നെ ഒന്നാം റാങ്ക് നേടിയ അരുൺ കൃഷ്ണയെ കൂടി ഇവിടെ അനുമോദിക്കുന്നുണ്ട്. മികച്ച പത്ത് വിദ്യാർത്ഥികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഈ പുരസ്കാര ചടങ്ങിന്റെ പ്രത്യേകത ഏറ്റവും അവസാന റാങ്ക് കാരനെ ആദ്യവും ഏറ്റവും ആദ്യ റാങ്കുകാരനെ അവസാനവും സമ്മാനം നൽകുക എന്നതാണ്. പ്രകാരം ആദ്യം തന്നെ പത്താം റാങ്കുകാരിയായ ദീപാ മേനോനെ വേദിയിലേക്ക് ക്ഷണിച്ചു.

   

സമ്മാനം കൊടുക്കുന്നതിനു മുൻപായി തന്നെ അവതാരക നിങ്ങളുടെ ഈ വിജയത്തിന്റെ രഹസ്യം എന്താണ് എന്ന് ചോദിച്ചു. അവൾ ആദ്യമായി തന്നെ വേദിക്ക് എല്ലാം നന്ദി പറഞ്ഞു. പിന്നെ അവളുടെ മാതാപിതാക്കൾക്കും നന്ദി പറഞ്ഞു. അവളുടെ അച്ഛൻ ഒരു ബാങ്ക് ജീവനക്കാരനും അമ്മ ഒരു പ്രൊഫസറും ആയിരുന്നു. മറ്റുള്ള വിദ്യാർത്ഥികളും ഈ പറഞ്ഞതുപോലെ സമൂഹത്തിൽ ഉന്നതരുടെ മക്കൾ തന്നെയായിരുന്നു.

എല്ലാവരും തന്നെ വേദിക്ക് മുൻപിലായി ഇരുപ്പുറപ്പിച്ചിട്ടുണ്ട്. ഡോക്ടറുടെ മക്കൾ വക്കീലന്മാരുടെയും മക്കൾ പ്രൊഫസർമാരുടെ മക്കൾ അങ്ങനെ തുടങ്ങുന്ന വൻ നിര തന്നെയാണ് വേദിക്ക് മുമ്പിൽ അണിനിരന്നിരിക്കുന്നത്. ഓരോരുത്തർക്കും സമ്മാനം കൊടുക്കുമ്പോൾ എല്ലാം അവതാരിക അവരോട് ഇങ്ങനെ ചോദിക്കുമായിരുന്നു. നിങ്ങളുടെ ഈ വിജയത്തിന് നിങ്ങൾ ആരോട് കടപ്പെട്ടിരിക്കുന്നു എന്ന്. എന്നാൽ അവസാനമായി വേദിയിലേക്ക് ക്ഷണിച്ചത് ഉന്നത വിജയം കൈവരിച്ച അരുൺ കൃഷ്ണയെ ആയിരുന്നു.

പുരസ്കാരം കൈമാറുന്നതിനായി വേദിയിലിരിക്കുന്ന മികച്ച വ്യക്തിയെ തന്നെ അവതാരക സ്വാഗതം ചെയ്തു. എന്നാൽ ആ കുട്ടി ആദ്യമായി തന്നെ എല്ലാവരോടും ഒരു ക്ഷമ ചോദിച്ചു. എനിക്ക് ഈ പുരസ്കാരം എന്റെ അമ്മയിൽ നിന്ന് ഏറ്റുവാങ്ങണമെന്നാണ് ആഗ്രഹമെന്ന്. എല്ലാവരുടെയും അനുവാദത്തോടെ ഞാൻ അമ്മയെ വിളിച്ചോട്ടെ എന്നും ആ മിടുക്കൻ ചോദിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.