സ്കൂളിൽ കൊണ്ടുപോകാൻ പറ്റിയ സ്ഥാനം അച്ഛനെ ഇല്ലെന്ന് പറഞ്ഞ പെൺകുട്ടി സ്കൂളുകാർ അച്ഛന് കൊടുക്കുന്ന സ്ഥാനം കണ്ട് ഞെട്ടി…

തന്റെ മകൾ സ്വാതി സ്കൂളിൽനിന്ന് അത്ര നല്ല മൂഡിലല്ല തിരിച്ചു വന്നിരിക്കുന്നത് എന്ന് മനസ്സിലാക്കിയ അവളുടെ അമ്മ അവളോട് കാര്യം എന്താണെന്ന് തിരക്കി. അവൾ മുഖം കടുപ്പിച്ച് ഇരിക്കുകയല്ലാതെ ഒരക്ഷരം മറുപടി പറഞ്ഞില്ല. അമ്മ വീണ്ടും മകളോട് കാര്യം തിരക്കിയപ്പോൾ നാളെ എന്റെ സ്കൂളിൽ പാരൻസ് മീറ്റിംഗ് ആണ് എന്നും അച്ഛനെ ഉറപ്പായും സ്കൂളിലേക്ക് കൊണ്ടുവരണമെന്ന് ടീച്ചർ പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞു. അപ്പോൾ അമ്മ അവളോട് ചോദിച്ചു.

   

നിനക്ക് നിന്റെ ടീച്ചറോട് പറയാമായിരുന്നില്ലേ അച്ഛന് നാളെ ജോലി ഉണ്ട് എന്നും മുടക്ക് എടുക്കാനായി സാധിക്കില്ല എന്നും. അപ്പോൾ അവൾ അമ്മയോട് പറഞ്ഞു. ഇത് ഞാൻ ടീച്ചറോട് മുൻപേ പറഞ്ഞതാണ്. അപ്പോൾ എന്റെ ടീച്ചർ എന്നോട് ചോദിച്ചത് ഇങ്ങനെയാണ്. തന്റെ മകളുടെ വിദ്യാഭ്യാസമാണോ അതോ ഒരു ദിവസത്തെ അച്ഛന്റെ പണിയാണോ ഏറ്റവും വലുത് എന്നാണ്. അത് കേട്ടതും എനിക്ക് ടീച്ചറോട് ഒന്നും പറയാനായി സാധിച്ചില്ല.

ഇതും പറഞ്ഞുകൊണ്ട് വിഷമിച്ചിരിക്കുന്ന മകളെ ആശ്വസിപ്പിച്ചുകൊണ്ട് അമ്മ നമുക്ക് ഏതെങ്കിലും ഒരു ഉപായം കണ്ടെത്താം എന്ന് പറഞ്ഞു. അങ്ങനെ അവളുടെ അമ്മ ആലോചിച്ചു കൊണ്ടിരിക്കുകയാണ്. നിന്റെ അച്ഛനെ സ്കൂളിലേക്ക് കൊണ്ടുപോയാൽ നാണം കെടും കൂട്ടുകാരുടെ മുന്നിലും അധ്യാപകരുടെ മുൻപിലും. കാരണം ഒരു മഴക്കാലത്ത് പോലും സ്കൂളിന്റെ ഉമ്മറപ്പടിമേൽ കയറി നിൽക്കാത്ത ആളാണ് അച്ഛൻ.

എന്റെ വീട്ടുകാർ എന്നോട് ചെയ്ത ഏറ്റവും വലിയ ചതിയും ഇതുതന്നെയായിരുന്നു. ഒരു വിദ്യാഭ്യാസവും ഇല്ലാത്ത വർഷോപ്പ് പണിക്കാരനെ കൊണ്ട് എന്നെ കല്യാണം കഴിപ്പിച്ചത്. ഇതെല്ലാം കേട്ടുകൊണ്ടാണ് സ്വാതിയുടെ അച്ഛൻ വീട്ടിലേക്ക് മടങ്ങിവന്നത്. എന്നാൽ അയാൾ ഇതെല്ലാം കേട്ട ഭാവം നടിച്ചില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.