ബോധമില്ലാതെ കിടക്കുന്ന അമ്മയെ രക്ഷിക്കാൻ രണ്ടു വയസ്സുള്ള കുഞ്ഞ് ചെയ്തത് കണ്ടോ കണ്ണുകൾ നിറഞ്ഞ ഒരു കാഴ്ച

ബോധമില്ലാതെ റെയിൽവേ സ്റ്റേഷനിൽ വീണ അമ്മയെ രക്ഷിക്കാൻ രണ്ടു വയസ്സുകാരി ചെയ്തത് കണ്ടോ. സമയങ്ങളിൽ ചെറിയ കുട്ടികളുടെ പ്രവർത്തികൾ നമ്മെ തന്നെ അത്ഭുതപ്പെടുത്തും. അപകടങ്ങൾ എന്താണെന്ന് പോലും മനസ്സിലാക്കാത്ത പ്രായത്തിൽ രണ്ടു വയസ്സുള്ള ഒരു പെൺകുഞ്ഞ് അമ്മയുടെ ജീവൻ രക്ഷിക്കാൻ കാരണമായി. റെയിൽവേ സ്റ്റേഷനിലാണ് സംഭവം ഉണ്ടായത്. അമ്മ ബോധരഹിതയായി കിടക്കുകയാണ്.

   

മാത്രമല്ല തന്റെ കുഞ്ഞ് വാവ അടുത്തു കിടക്കുന്ന ഉണ്ട്. എന്ത് ചെയ്യണമെന്ന് അറിയാതെ കുഞ്ഞ് സഹോദരനെ സമാധാനിപ്പിക്കാൻ പറ്റാതെ നിൽക്കുന്ന സമയത്താണ് കുറച്ച് പോലീസുകാരെ കുഞ്ഞ് കണ്ടത്. പോലീസുകാരുടെ അടുത്തേക്ക് കുഞ്ഞ് ഓടി പോയി കാര്യമെന്തെന്നറിയാതെ പോലീസുകാർ കുറച്ചു നേരം നിന്നുമെങ്കിലും പിന്നീട് കുഞ്ഞിന്റെ പുറകെ പോവുകയായിരുന്നു. ചെന്ന് നോക്കിയപ്പോൾ തന്റെ അമ്മയും സഹോദരനും അവിടെ കിടക്കുന്നത് കണ്ടു.

കുഞ്ഞ് നല്ല രീതിയിൽ കരയുന്നുണ്ടായിരുന്നു അവിടെ കിടന്നു അമ്മ ഒന്നും പ്രതികരിക്കാതെ അടുത്ത് കിടക്കുകയും ആണ് കണ്ടത്പെ. ട്ടെന്ന് തന്നെ പോലീസുകാരെത്തി മുഖത്ത് വെള്ളം തെളിച്ച് എങ്കിലും ഫലം ഒന്നും കണ്ടില്ല. അല്പം കഴിഞ്ഞു കഴിഞ്ഞപ്പോൾ അമ്മയെ ഉണർത്തുകയും.

പിന്നീട് സുരക്ഷിതമാക്കി അവരെ മാറ്റുകയും ചെയ്തു. അമ്മയെ രക്ഷിക്കാനായി രണ്ടു വയസ്സുള്ള കുഞ്ഞ് ഈ പ്രവർത്തി കണ്ടു അവിടെ ഉണ്ടായിരുന്ന പോലീസുകാർക്ക് വരെ അത്ഭുതം തോന്നി. അപകടമാണെന്ന് തിരിച്ചറിവ് ഇല്ലാത്ത ഒരു പ്രായമാണ് രണ്ടു വയസ്സ് എന്നുള്ളത്. അതിനാൽ തന്നെ ഏവരും അത്ഭുതപ്പെട്ട് നിൽക്കുകയാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.