തലമുടി നല്ല തിക്കോടെ വളരുവാനും താരനെ അകറ്റുവാനും കഞ്ഞിവെള്ളം ഉപയോഗിച്ച് ഇങ്ങനെ ചെയ്തു നോക്കൂ…

ഓരോ ആളുകളും ഏറെ ഇഷ്ടപ്പെടുന്നത് അവരുടെ തലമുടിയെയാണ്. ധാരാളം തിക്കോട് കൂടിയുള്ള മുടി യായിരിക്കണം എനിക്കും എന്ന് തന്നെയാണ് ഓരോ പെൺകുട്ടികളുടെയും ആഗ്രഹം. നമ്മുടെ വീട്ടിലുള്ള ചില ആളുകളുടെ തലയിൽ നല്ല രീതിയിൽ മുടി ഉണ്ടെങ്കിൽ ഒത്തിരി കൊതിയാവും. അവരുടെ പോലെ തന്നെ എനിക്കും മുടി ഉണ്ടായിരുന്നെങ്കിൽ എന്നുപോലും നമ്മൾ ചിന്തിച്ചു പോകും.

   

അത്തരത്തിൽ മുടി നല്ല തിക്കോടി കൂടി വളരുവാൻ വേണ്ടിയുള്ള ഒരു ടിപ്പാണ് ഇത്. പണ്ട് മുതൽ തന്നെ ചെയ്തുവരുന്ന ഒരു പാരമ്പര്യ സിധ്യയാണ് ഇത്. മുത്തശ്ശിമാരും അമ്മമാരും എല്ലാം ചെയ്ത് തലമുറകളായി കൈമാറി വന്ന ഒന്ന്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാം. കഞ്ഞിവെള്ളമാണ് നമുക്കിതിനെ ആവശ്യമായി വരുന്നത്.

മുടി വളരുവാൻ ഏറെ സഹായിക്കുന്ന ഒന്നുതന്നെയാണ് തന്നെ കഞ്ഞി വെള്ളം. താരൻ പോകാനും അതുപോലെ തന്നെ നല്ല തിക്കോട് കൂടിയുള്ള മുടി വളരാനും കഞ്ഞിവെള്ളം ഒരുപാട് ഗുണം ചെയുന്നു. തലേദിവസം രാത്രി കഞ്ഞിവെള്ളത്തിൽ അല്പം ഉലുവ ചേർത്തു കൊടുക്കുക. പിറ്റേദിവസം ഉലുവ കഞ്ഞിവെള്ളം ഒരു അരിപ്പ വെച്ച് അരച്ച് മാറ്റിയെടുക്കാം. ഈയൊരു ഉലുവ കഞ്ഞി വെള്ളം നിങ്ങളുടെ തലയിൽ നല്ല രീതിയിൽ ഒന്ന് പുരട്ടി മസാജ് ചെയ്ത് കൊടുക്കുക.

സ്ത്രീകൾക്ക് പുരുഷന്മാർക്കും ഒരേപോലെ ചെയ്യാൻ സാധിക്കുന്ന ഒരു ടിപ്പ് തന്നെയാണ് ഇത്.ഈ ഒരു ടൈപ്പ് ചെയ്യുന്നതിലൂടെ താരം പോവുകയും നല്ല തിക്കിലും മുടി വളരുകയും ചെയുന്നു. വളരെയേറെ ഗുണങ്ങൾ ഉള്ള നാച്ചുറൽ ആയുള്ള ഈ ഒരു ടിപ്പ് ചെയ്തു നോക്കൂ. തീർച്ചയായും റിസൾട്ട് ലഭിക്കും.