നാല്പതാം വയസ്സിൽ ഗർഭിണിയായ അമ്മയോട് ഇരുപതു വയസ്സുള്ള മകൻ ചെയ്തത് എന്തെന്നറിയേണ്ടേ…

രാവിലെ തന്നെ ഒരു പരിഭവവും ആയിട്ടാണ് ഹേമ സുധിയെ കാണാൻ എത്തിയത്. ഏട്ടാ എനിക്ക് കുളി തെറ്റിയിട്ട് 13 ദിവസമായി എന്ന് ഹേമ പറഞ്ഞപ്പോൾ സുധിക്ക് തമാശയാണ് തോന്നിയത്. എന്നാൽ ഹേമയ്ക്ക് അത് അത്ര തമാശയായിരുന്നില്ല. അവൾക്ക് 40 വയസ്സ് പ്രായം ഉണ്ടായിരുന്നു. പോരാത്തതിന് 20 വയസ്സുള്ള ഒരു മകൻറെ അമ്മയും ആയിരുന്നു. അങ്ങനെ ഇരുവരും കൂടി ആശുപത്രിയിലേക്ക് പോയി. ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടറെ കാണാൻ ഒരു നിറവയറും.

   

ആയി ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ആ പെൺകുട്ടി പുറത്തേക്ക് ഇറങ്ങിയപ്പോൾ ഹേമയുടെ പേര് വിളിച്ചു. വിളി കേട്ടതും ഹേമയും സുധിയും കൂടി ഡോക്ടറുടെ മുറിക്ക് അകത്തേക്ക് കടന്നു. ടെസ്റ്റ് റിസൾട്ട് നോക്കി പുഞ്ചിരിച്ചുകൊണ്ട് ഡോക്ടർ പറഞ്ഞു ഹേമ അമ്മയാകാൻ പോവുക തന്നെയാണെന്ന്. എന്നാൽ ഹേമയുടെ ബാഗിൽ കരുതിയിരുന്ന ഒരു കുപ്പി വെള്ളം എടുത്തു കുടിച്ചു നെടുവീർപ്പിട്ടുകൊണ്ട് ഇരിക്കുന്ന അവളെ കണ്ടപ്പോൾ ഡോക്ടർ പറഞ്ഞു. 40 വയസ്സ് എന്നത് അത്ര വലിയ പ്രായം ഒന്നുമല്ല എന്നത്.

വീട്ടിലെത്തിയപ്പോഴും ഹേമയ്ക്ക് ഒരുപാട് പേടിയായിരുന്നു. ഉടനെ തന്നെ അമ്മയെ വിളിച്ച് വിവരം പറയാം എന്ന് അവൾ തീരുമാനിച്ചു. മകൻ അമ്മയുടെ അടുത്തായിരുന്നു. മകനോട് അമ്മ പറയുമല്ലോ എന്നാണ് കരുതിയത്. അങ്ങനെ അമ്മയെ വിളിച്ച് വിവരം പറഞ്ഞു. കേട്ടപ്പോൾ അമ്മയ്ക്കും വളരെയധികം സന്തോഷമായി. മകനോട് അമ്മ പറഞ്ഞോളാം എന്ന് പറഞ്ഞു.

എന്നാൽ കുറച്ചു സമയം കഴിഞ്ഞതും അമ്മ തിരിച്ചു വിളിച്ചപ്പോൾ ഹേമയ്ക്ക് ഫോൺ എടുക്കാൻ വളരെയധികം പേടി തോന്നി. അങ്ങനെ സുധിയോട് ഫോൺ എടുക്കാനായി ആവശ്യപ്പെട്ടു. മറുതലക്കൽ നിന്ന് രണ്ടു വാക്ക് മാത്രമേ സംസാരിച്ചു കാണും. അപ്പോഴേക്കും ഫോൺ വെച്ചു. ഫോൺ വെച്ച് അല്പം കഴിഞ്ഞതും സുധി പറഞ്ഞു മോൻ ഇങ്ങോട്ട് പോന്നിട്ടുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.