ടി ബി ശരീരം കാണിക്കുന്ന ആദ്യ ലക്ഷണങ്ങളും പരിഹാരമാർഗ്ഗങ്ങളും… അറിഞ്ഞിരിക്കുക…

ഒരോ അസുഖങ്ങളും ഓരോ രീതിയിലാണ് അസുഖ ലക്ഷണങ്ങൾ ശരീരത്തിൽ പ്രകടിപ്പിക്കുക. ഇത് തിരിച്ചറിയേണ്ടത് ചിലപ്പോൾ ജീവൻ രക്ഷിക്കാൻ പോലും കാരണമാകാം. ക്ഷയരോഗത്തെ കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് ദിനംപ്രതി 4000 ആളുകളിൽ മരണത്തിന് കാരണമാവുന്നുണ്ട്. അതുപോലെതന്നെ 25000 ആളുകളിൽ ക്ഷയരോഗം ബാധിക്കുന്നുണ്ട്.

അതുകൊണ്ട് മരണകാരണങ്ങളിൽ പ്രധാനപ്പെട്ട രോഗമാണ് ക്ഷയരോഗം. അതുപോലെതന്നെ കൃത്യമായ ചികിത്സയും നേരത്തെ കണ്ടെത്താൻ കഴിയുകയും ചെയ്താൽ പരിപൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കാവുന്ന രോഗമാണ് ക്ഷയരോഗം. ശ്വാസകോശത്തെ ബാധിക്കുന്നത് പല്മനരി ടി ബി എന്ന് പറയും കൂടുതൽ ആളുകളിലും ഇത്തരം പ്രശ്നങ്ങൾ ആണ് കാണുന്നത്.

കൂടാതെ ശരീരത്തിൽ ഇതര ഭാഗങ്ങളായ മസ്തിഷ്ക ഭാഗമായും എല്ലിne സംബന്ധിക്കുന്നവയും നട്ടെല്ലിനെ ബാധിക്കുന്നവയും വയർ സംബന്ധമായ വരുന്നവയും ഇങ്ങനെ ശരീരത്തിൽ നിരവധി ഭാഗങ്ങളിൽ ക്ഷയരോഗം ബാധിക്കുന്നുണ്ട്. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ ശ്വാസകോശത്തെ ബാധിക്കുമ്പോൾ വിട്ടുമാറാത്ത ചുമയാണ് കൂടുതലും കണ്ടുവരുന്നത്.

വൈകുന്നേരങ്ങളിൽ പനി വിറയൽ ഓടുകൂടി പനി തുടങ്ങിയവ ഇത്തരക്കാറിൽ കാണുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.