തെരുവിൽ അലഞ്ഞുതിരിയുന്ന ആളോട് ഭക്ഷണവേണോ എന്നൊരു ചോദ്യം എന്നാൽ തന്റെ മുടിയും താടിയും വെട്ടിത്തരുമോ എന്നായിരുന്നു അയാൾ തിരിച്ചു ചോദിച്ചത്. അയാളെ മുടിയതിനുശേഷം നല്ല വസ്ത്രമൊക്കെ അണിയിച്ച ഒരു ഫോട്ടോയെടുത്ത് ഒരാൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു എന്നാൽ പിന്നീട് നടന്നത് അവിശ്വസനീയമായ ഒരു കാഴ്ച തന്നെയായിരുന്നു.
അദ്ദേഹത്തെ അന്വേഷിച്ച് അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവർ വന്നു വർഷം മുമ്പ് അദ്ദേഹത്തെ കാണാതാവുകയായിരുന്നു. അദ്ദേഹത്തെ അന്വേഷിച്ച വീട്ടുകാർ എത്തിയപ്പോഴാണ് 10 വർഷം മുമ്പ് കാണാതായത് എന്നും പിന്നീട് അദ്ദേഹത്തെ വിളിച്ചു ചോദിച്ചപ്പോൾ താൻ ആക്രി പെറുക്കിയാണ് ഇത്രയും നാൾ ജീവിച്ചു എന്നും പറഞ്ഞത് പിന്നീട് എപ്പോഴാണോ.
ഫാഷൻ രംഗത്ത് വളരെയേറെ പ്രശസ്തനായ അലക്സാണ്ടറിന്റെ ഫാഷൻ സ്റ്റുഡിയോയുടെ മുമ്പിൽ എത്തുകയായിരുന്നു. ഇയാളുടെ അവസ്ഥ കണ്ടപ്പോൾ ഭക്ഷണം വേണോ എന്ന് ചോദിക്കുകയായിരുന്നു എന്നാൽ ഭക്ഷണം വേണ്ട തന്റെ മുടിയും താടിയും ഒന്ന് വെട്ടി തന്നാൽ മതി എന്നാണ് തിരിച്ച മറുപടി പറഞ്ഞത്. അങ്ങനെ മുടിയും താടിയും വെട്ടി മൂന്നു വസ്ത്രങ്ങൾ അദ്ദേഹത്തിനു സമ്മാനവുമായി കൊടുത്തു. പിന്നെ അദ്ദേഹം ആ ഒരു സ്റ്റൈലിഷ് ആയ ഫോട്ടോ സമൂഹമാധ്യമങ്ങളുടെ.
പങ്കെടുത്ത പങ്കുവെക്കുകയായിരുന്നു എല്ലാവർക്കും വളരെയേറെ ഇഷ്ടപ്പെടുകയായിരുന്നു ഈ ഒരു ചിത്രം അപ്പോഴാണ് തന്റെ കുടുംബക്കാർ അന്വേഷിച്ചു വരുന്നതായി കണ്ടത്. എന്തുതന്നെയായാലും ഇപ്പോൾ ആ വയോധികൻ ഇപ്പോൾ ആ കുടുംബക്കാരുടെ കൂടെ സന്തോഷത്തിലാണ് കാണാതെപോയ അദ്ദേഹത്തിനെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ആ കുടുംബക്കാർ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.