സ്വന്തം ഇഷ്ടത്തിനും സ്വന്തം ജീവിതത്തിനും വേണ്ടി ഒരുപാട് ആളുകൾ സ്വാർത്ഥത കാണിക്കുന്ന സമൂഹമാണ് ഇന്നത്തേത് എന്നാൽ മറ്റുള്ളവർക്ക് വേണ്ടി ജീവിതത്തിൽ തനിക്ക് എന്ത് സംഭവിച്ചു കഴിഞ്ഞാലും അത് സാരമില്ല മറ്റുള്ളവരുടെ നന്മയ്ക്കല്ലേ എന്ന് കരുതി ജീവിതം മാറ്റിവയ്ക്കുന്ന ചിലരുണ്ട്. അത്തരത്തിലുള്ള ഒരു കാഴ്ചയാണ് ഇന്ന് ഇവിടെ കാണാൻ പോകുന്നത് ഒരു പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ് ഇവിടെ ഈ ഒരു വീഡിയോയിൽ കാണുന്നത്.
കോരിച്ചൊരിയുന്ന മഴയിൽ എല്ലാവരും കൂടെയും റെയിൻ കോട്ടും ഇട്ട് സ്കൂളിലേക്ക് പോവുകയാണ്. എന്നാൽ തിരക്കുള്ള റോഡാണ് വഴി ക്രോസ് ചെയ്യുന്ന സമയത്ത് ഒരുപാട് അപകടങ്ങൾ ഉണ്ടാകാം അതിനു വേണ്ടി ആ കൊച്ചു പയ്യൻ കൂടെയുള്ള വിദ്യാർത്ഥികൾ എല്ലാം തന്നെ പോകാനായി ആ മഴയത്ത് നിന്ന് അവർക്ക് വഴികാട്ടുകയാണ്. എല്ലാവരെയും റോഡ് ക്രോസ് ചെയ്യാൻ പറയുകയും.
താൻ നയുന്നത് പ്രശ്നമല്ല എന്നാൽ സുരക്ഷിതമായി അവർ റോഡ് ക്രോസ് ചെയ്താൽ മതി എന്ന് വിചാരിക്കുന്ന അവന്റെ ആ നല്ല മനസ്സാണ് ഇന്ന് സോഷ്യൽ മീഡിയയിലൂടെ എല്ലാവരും കാണുന്നത്. അവൻ നനഞ്ഞ് പഠിക്കാൻ പോകേണ്ട കാര്യവും അല്ലെങ്കിൽ ആ ബെഞ്ചിൽ ഇരിക്കേണ്ട അവസ്ഥയും ഒന്ന് തന്നെ അവൻ ആലോചിക്കുന്നില്ല. എത്രയും പെട്ടെന്ന് കൂടെയുള്ളവരെ.
സുരക്ഷിതരാക്കണം അതിനാൽ അല്പം നനഞ്ഞാലും പ്രശ്നമില്ല എന്നാണ് അവൻ പറയുന്നത്. ഇതുപോലെ നല്ല മനസ്സിന് ഉടമകളായ ഒട്ടനവധി മക്കളൊക്കെ തന്നെ ഉണ്ടാകും എന്നാൽ ഇതെല്ലാം ഒരു പ്രചോദനമാണ് ഭാവിയിൽ കുഞ്ഞുങ്ങൾ മാത്രമല്ല മുതിർന്നവരും ഇത്തരത്തിലുള്ള നന്മകൾ കാട്ടട്ടെ.. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.