സമ്പത്തിന്റെ അധിപനാണ് ശിവഭഗവാൻ. അതുകൊണ്ടുതന്നെ സമ്പത്ത് എങ്ങനെ വർധിപ്പിക്കാം എന്നും നിലനിർത്താം എന്നുമുള്ള പാർവതി ദേവിയുടെ സംശയത്തിന് മറുപടി നൽകുന്നുണ്ട് ശിവപുരാണത്തിലൂടെ ശിവഭഗവാൻ. ശിവപുരാണത്തിൽ ഇതിനെക്കുറിച്ച് പറയുന്നത് ഇത്തരത്തിലാണ്. കൂവള ഇല ശിവ ഭഗവാനെ ഏറ്റവും പ്രിയപ്പെട്ട ഒന്നുതന്നെയാണ്. അതുകൊണ്ട് ശിവഭഗവാൻ വേണ്ടി കൂവള മാല തീർക്കുകയും ശിവ ഭഗവാനെ സമർപ്പിക്കുന്നതും. ഇത്തരത്തിൽ ചെയ്യുന്നത് വളരെ ഉത്തമമായ ഒരു കാര്യമാണ്.
നിങ്ങളുടെ ജീവിതത്തിൽ സമ്പത്ത് വർദ്ധിപ്പിക്കാൻ ഇത് ഏറെ സഹായകമാണ്. അതുപോലെ തന്നെ മറ്റൊരു കാര്യമാണ് മത്സ്യം. അതായത് മീനുകൾക്ക് ആഹാരം കൊടുക്കുന്നത് ഏറ്റവും ഉത്തമമായ ഒരു കാര്യം തന്നെയാണ്. മീനുകൾക്ക് എന്നല്ല എല്ലാ ജീവജാലങ്ങൾക്കും ആഹാരം കൊടുക്കുന്നത് വെള്ളം കൊടുക്കുന്നത് എല്ലാം ഏറ്റവും ഉത്തമമായ ഒരു കാര്യം തന്നെയാണ്. എന്നാൽ ഇത്തരത്തിൽ ചെയ്യുന്നത് നമ്മൾക്ക് സമ്പത്ത് വർധിപ്പിക്കാൻ വേണ്ടിയിട്ട് മാത്രമായി കരുതരുത്.
അതൊരു ദാനമായി തന്നെ നൽകേണ്ടതാണ്. അതുപോലെ തന്നെ അന്നദാനം നൽകുന്നത് ഏറ്റവും ശ്രേഷ്ഠമായ ഒരു കാര്യം തന്നെയാണ്. മറ്റുള്ളവർക്ക് അതായത് വിശക്കുന്നവർക്ക് ആഹാരം കൊടുക്കുന്നത് ഏറ്റവും ഉത്തമമായ ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ കഴിയുന്ന തരത്തിൽ എല്ലാം കഴിയുന്നവർക്ക് എല്ലാം ആഹാരം കൊടുക്കേണ്ടതാണ്. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നാഗങ്ങളെ കുറിച്ച്. കാരണം ഭൂമിയുടെ അവകാശികളാണ് നാഗങ്ങൾ. അതുകൊണ്ടുതന്നെ അവർക്ക് അവകാശമാക്കപ്പെട്ട ഭൂമിയിൽ താമസിക്കുന്ന നാം എപ്പോഴും അവരെ ബഹുമാനിക്കണം.
അതുകൊണ്ടുതന്നെ അവർക്ക് വേണ്ടി ക്ഷേത്രദർശനം നടത്തുകയും വഴിപാടുകൾ അർപ്പിക്കുകയും നഗങ്ങൾക്ക് വേണ്ടി കഴിയുന്നതും ചെയ്തു കൊടുക്കുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. ഒരിക്കലും നാഗങ്ങളെ ഉപദ്രവിക്കാൻ പാടുള്ളതല്ല. ഇത് ഏറെ ദോഷകരമായ ഒരു കാര്യമാണ്. ഇത്തരത്തിൽ നാഗങ്ങളെ പ്രീതിപ്പെടുത്തുകയാണെങ്കിൽ നിങ്ങൾക്ക് സാമ്പത്തിക വളർച്ച ഉണ്ടാകുന്നതായിരിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.