മുഖത്തുള്ള കറുത്ത പാടുകൾ മാറുവാനും മുഖം കൂടുതൽ സുന്ദരമാക്കുവാനും ഇങ്ങനെ ചെയ്താൽ മാത്രം മതി. | Make Your Face More Beautiful.

Make Your Face More Beautiful : ചില ആളുകളുടെ മുഖത്ത് ഒരുപാട് ഡാർക്ക് സർക്കിൾസ് അതുപോലെതന്നെ കരിവാളിപ്പ് എന്നീ പ്രശ്നങ്ങൾ നേരിടുന്നവരാണ്. ഈയൊരു പ്രശ്നത്തിൽ നിന്ന് മറികടക്കുവാൻ ആയി ഒരുപാട് ട്രീറ്റ്മെന്റ്കൾക്ക് വിധേയമായിട്ടുള്ള ആയിരിക്കാം ചിലർ. ട്രീറ്റ്മെന്റുകൾ ചെയ്യുന്ന സമയത്ത് മുഖത്തെ കരിവാളിപ്പ് മാറുകയും എന്ന ട്രീറ്റ്മെന്റ് നിർത്തുമ്പോൾ ഇവ വീണ്ടും വരികയും ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കുന്ന ഒരു പാക്കിലൂടെ മാറ്റിയെടുക്കാവുന്നതാണ്.

   

പിന്നീട് ഒരിക്കലും ഈ ഒരു പ്രശ്നം നേരിടേണ്ടതായി വരികയുമില്ല. അപ്പോൾ മുഖത്തെ കറുത്ത പാടുകൾ മാറി നല്ല നിറം വയ്ക്കുവാനും തിളക്കം ഉള്ള ഈ ഒരു പാക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ടേബിൾസ്പൂൺ ഓളം കറ്റാർവാഴ ജെൽ ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീരും കൂടിയും ചേർക്കാം.

അതുപോലെതന്നെ ഇതിലേക്ക് അര ടേബിൾ സ്പൂൺ പഞ്ചസാര പൊടിച്ചത് ഇട്ടു കൊടുക്കാവുന്നതാണ്. പഞ്ചസാര പൊടിച്ച് ചേർത്തു കൊടുക്കുകയാണെങ്കിൽ നമുക്ക് ഈ ഒരു പാക്ക് നല്ല രീതിയിൽ തയ്യാറാക്കി എടുക്കുവാൻ സാധിക്കുക. ഈ ഒരു പാക്ക് മുഖം നല്ല രീതിയിൽ വാഷ് ചെയ്തതിനുശേഷം അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. മൂന്ന് പ്രാവശ്യമാണ് ഈ ഒരു പാക്ക് ഉപയോഗിക്കുവാൻ പാടുള്ളൂ.

ഈയൊരു പാക്ക് ഒരു മാസം കാലം വരെ നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ മുഖത്തിന് അനേകം മാറ്റങ്ങൾ തന്നെയാണ് അനുഭവപ്പെടുക. അത്രയേറെ ഫലവത്തായ ഈ ഒരു പാക്ക് തയ്യാറാക്കി നിങ്ങൾ ചെയ്തു നോക്കൂ തീർച്ചയായും വലിയ റിസൾട്ട് തന്നെയാണ് ലഭിക്കുക. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.

https://youtu.be/XYOvKbf00hI