കുഴികുഴിനഖം മാറുവാൻ ഇത്രമാത്രം ചെയ്യ്ത മതി …. വളരെ പെട്ടന്ന് തന്നെ റിസൾട്ട് ലഭിക്കും.

ചില ആളുകളുടെ നഖം പെട്ടെന്ന് പൊട്ടിപ്പോവുകയും അതുപോലെതന്നെ കുഴിനഖം വരുകയും ചെയ്യാറുണ്ട്. കുഴിനഖം വരുമ്പോൾ നഖത്തിന്റെ ഉള്ളിൽ അപാരമായ വേദന തന്നെയാണ് അനുഭവപ്പെടുക. ഈയൊരു പ്രശ്നത്തെ മറികടക്കാനായി നമുക്ക് ഒരു മരുന്ന് തയ്യാറാക്കിയാൽ മതി. അതിനായി ആവശ്യമായി വരുന്നത്  അര മുറി നാരങ്ങാ പിഴിഞ്ഞെടുത്ത തൊണ്ടാണ്.

   

പിന്നെ ആവശ്യമായി വരുന്നത് വെളിച്ചെണ്ണ അല്ലെങ്കിൽ നല്ലെണ്ണ. ഒരു റ്റീസ്പൂണോളം വെളിച്ചെണ്ണ എടുത്തതിനുശേഷം ഒരു പഞ്ഞി ഉപയോഗിച്ച് കുഴിനഖം ഉള്ളേകം നന്നായി അല്പനേരം മസാജ് ചെയ്ത് കൊടുക്കാവുന്നതാണ്. ശേഷം നാരങ്ങയുടെ തൊണ്ട് കുഴിനഖം ഉള്ള വിരലിന്റെ ഉള്ളിലേക്ക് അൽപനേരം വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്‌തുന്നതുകൊണ്ട് നീക്കത്തിന്റെ  ഉള്ളിൽ ഉള്ള അമുക്കൽ  നീക്കം ചെയ്യാൻ സാധിക്കുകയും.

പെട്ടെന്ന് തന്നെ കുഴിനഖം മാറുകയും ചെയ്യും. അല്പം നീറും എങ്കിലും വളരെ പെട്ടെന്ന് തന്നെ ഇത് മാറും. ഇങ്ങനെ ഒരു രണ്ടുമിനിറ്റ് നേരം ആക്കിയതിനു ശേഷം ഒന്ന് വാഷ് ചെയ്ത് വരാവുന്നതാണ്. ശേഷം അല്പം ഉപ്പ് എടുത്ത് അതിലേക്ക് ഇളം ചൂടുള്ള വെള്ളം ഒഴിച്ച് നമ്മുടെ കൈവിരൽ അതിൽ മുക്കി വയ്ക്കാവുന്നതാണ്. ഇങ്ങനെ ചുരുങ്ങിയത് ഒരു 15 മിനിറ്റ് നേരമെങ്കിലും കൈ ചൂടുവെള്ളത്തിൽ വയ്ക്കേണ്ടതാണ്.

ഒരുപക്ഷേ അഴുക്കുകൾ കൈവിരലുകളിൽ ഇരിക്കുന്നത് കൊണ്ടായിരിക്കാം കുഴിനിഗം വരുന്നത്. ഇനിയിപ്പോൾ കുട്ടികൾക്കൊക്കെ ആണെങ്കിൽ മണ്ണിൽ കളിക്കുന്നത് കൊണ്ടായിരിക്കാം. നമ്മുടെ വീട്ടിലുള്ള ഒന്ന് രണ്ട് വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് തന്നെ കുഴിനഖം വളരെ പെട്ടെന്ന് മാറ്റിയെടുക്കാവുന്നതാണ്.ഇങ്ങനെ തുടർച്ചയായി ഒരു നാല് ദിവസമെങ്കിലും ചെയ്തു നോക്കൂ. വിരലുകളിൽ കാണപ്പെടുന്ന ഈ കുഴിനഖത്തെ വളരെ നിസ്സാരമായി തന്നെ നമുക്ക് തോൽപ്പിക്കാവുന്നതാണ്.