ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കളുടെ വളർച്ച ആഗ്രഹിക്കുന്നവരാണ്. തങ്ങളുടെ മക്കൾക്ക് ഏതൊരു ആപത്ത് ഘട്ടം വന്നാലും അവർ വളരെയധികം വിഷമിക്കുകയും സങ്കടപ്പെടുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും. ഇത്തരത്തിൽ നിങ്ങളുടെ മക്കൾക്ക് നല്ലതും ഉയർച്ചയും വരണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്ന മാതാപിതാക്കളാണ് നിങ്ങളെങ്കിൽ മറക്കാതെ ഈ കാര്യം മഹാവിഷ്ണു ക്ഷേത്രത്തിൽ ചെയ്യുകയാണെങ്കിൽ.
നിങ്ങളുടെ മക്കൾക്ക് വളരെയധികം ഉയർച്ച ഉണ്ടാവുകയും ജീവിതത്തിൽ വളരെയധികം നല്ല നേട്ടങ്ങൾ ഉണ്ടാവുകയും ചെയ്യും. മഹാവിഷ്ണു ക്ഷേത്രം നിങ്ങളുടെ അടുക്കലായി ഇല്ല എങ്കിലും നിങ്ങൾക്ക് ആവിഷ്ണുക്ഷേത്ര ദർശനം നടത്താൻ സാധ്യമല്ല എങ്കിലും ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തുകയും വഴിപാട് നടത്തുകയും ചെയ്യുകയാണെങ്കിൽ ഫലം ലഭിക്കുന്നതായിരിക്കും. ഇതിനായി നിങ്ങൾ തിരഞ്ഞെടുക്കേണ്ടത് മക്കളുടെ ജന്മനക്ഷത്ര ദിനമാണ്. അതായത് ജന്മ ദിവസമല്ല ജന്മനക്ഷത്ര ദിനം ആണ് തിരഞ്ഞെടുക്കേണ്ടത്.
എല്ലാ മാസത്തിലും നിങ്ങളുടെ മക്കളുടെ ജന്മനക്ഷത്രം എന്നാണ് വരുന്നതെങ്കിൽ ആ ദിവസം ഹവിഷ്ണു ക്ഷേത്ര ദർശനം നടത്തുകയും ഭഗവാനെ മക്കളുടെ പേരിൽ ആയുർദപുഷ്പാഞ്ജലി അർപ്പിക്കുകയും ചെയ്യണം. കൂടാതെ ത്രിമധുരം നേരുകയും വേണം. ഇത്തരത്തിൽ ചെയ്യുന്നതിനോടൊപ്പം തന്നെ ക്ഷേത്രത്തിലേക്ക് നിങ്ങൾ പോകുമ്പോൾ ഒരു താമരമൊട്ടു കൂടി കൊണ്ടുപോയി സമർപ്പിക്കേണ്ടതാണ്. എല്ലാ സമയത്തും താമരമൊട്ട് കിട്ടാൻ സാധ്യമല്ലാത്തതിനാൽ തുളസിമാല അർപ്പിക്കുകയും ചെയ്യാ.
തുളസിമാല എല്ലാ സമയത്തും ലഭിക്കുന്നതാണ്. ഇത്തരത്തിൽ മഹാവിഷ്ണുക്ഷേത്രത്തിലും ശ്രീകൃഷ്ണക്ഷേത്രത്തിലും ചെയ്യാവുന്നതാണ്. ത്രിമധുരം മക്കളുടെ വിജയത്തിനായി ആയുർ സുക്തപുഷ്പാഞ്ജലി മക്കളുടെ ആയുരാരോഗ്യത്തിനും വേണ്ടി അർപ്പിക്കുന്നതാണ്. നിങ്ങൾക്ക് വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്താൻ സാധിച്ചില്ലെങ്കിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലും ഇത്തരത്തിൽ ചെയ്യാവുന്നതാണ്. ചില ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചിലപ്പോഴെല്ലാം ത്രിമധുരത്തിനെ പകരം തൃ കൈ വെണ്ണ നേരാവുന്നതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.