തൻറെ ഭക്തരുടെ പ്രാർത്ഥന നിരസിക്കാത്ത ഒരു ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹത്താൽ ചില നക്ഷത്രക്കാർക്ക് ജന്മനാ സൗഭാഗ്യം വന്നു ഭവിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ചില നക്ഷത്രക്കാരാണ് താഴെ പറയുന്നത്. അതിൽ ഒന്നാമത്തെ നക്ഷത്രമാണ് കാർത്തിക. കാർത്തിക നക്ഷത്രത്തിൽ ജനിക്കുന്നവർക്ക് ശ്രീകൃഷ്ണ ഭഗവാൻറെ അനുഗ്രഹം ജന്മനാ ലഭിക്കുന്നതാണ്. ജീവിതത്തിൽ ഇന്നുവരെ വന്നിട്ടുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ശ്രീകൃഷ്ണ ഭഗവാനോട് ശക്തമായി പ്രാർത്ഥിച്ചാൽ ലഭിക്കുന്നതാണ്.
എൻറെ കൃഷ്ണ എന്ന് മനസ്സുരുകി വിളിക്കുന്ന ഏത് ഭക്തനെയും കടാക്ഷിക്കുന്ന ഒരു ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ജനനം മുതലേ ശ്രീകൃഷ്ണനും ആയി ഒരു ശക്തമായ ബന്ധം ഈ നക്ഷത്രക്കാർക്ക് ഉണ്ട്. അവരുടെ ജീവിതത്തിലെ സങ്കടങ്ങളെല്ലാം ഒഴിഞ്ഞ് സന്തോഷം കൈവരിക്കാൻ കഴിയുന്ന ഒരു സമയമാണിത്. മറ്റൊരു നക്ഷത്രമാണ് പൂരം. പൂരം നക്ഷത്രത്തിൽ ജനിച്ചവർക്ക് ശ്രീകൃഷ്ണ ഭഗവാനുമായി ജന്മനാ ഒരു ബന്ധമുണ്ട്. അവരുടെ ജീവിതത്തിലെ ദുഃഖങ്ങളെല്ലാം അകറ്റി നേട്ടങ്ങൾ കൈവരിക്കാൻ ആയിട്ട് ശ്രീകൃഷ്ണ ഭഗവാൻ അവരെ അനുഗ്രഹിക്കുന്നുണ്ട്.
ക്ഷേത്രങ്ങളിൽ പോയി ദർശിക്കുകയും അവിടെ വഴിപാടുകൾ നടത്തുന്നത് വളരെ ഉത്തമമാണ്. തിരുവാതിര നക്ഷത്രമാണ് മറ്റൊരു ശുഭനക്ഷത്രം. തിരുവാതിര നക്ഷത്രത്തിൽ ജനിക്കുന്നവർക്ക് ശ്രീകൃഷ്ണ ഭഗവാനുമായ ഒരു ബന്ധമുണ്ട്. ഏതൊരു തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാലും അവയെല്ലാം വളരെ പെട്ടെന്ന് തീർന്നു പോകുന്ന ഒരു നക്ഷത്രമാണ് തിരുവാതിര. ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനും ഇവർക്ക് സാധിക്കുന്നു. മറ്റൊരു ശ്രീകൃഷ്ണ ഭഗവാനുമായിട്ട് അനുഗ്രഹം ഉള്ള നക്ഷത്രമാണ് ആയില്യം. ആയില്യം നക്ഷത്രത്തിൽ ജനിക്കുന്നവർക്ക് ഒരുപാട് ദുരിതങ്ങളും ദുഃഖങ്ങളും എല്ലാം ഉണ്ടാകും.
എന്നാൽ അവയെല്ലാം മാറികിട്ടുന്ന ഒരു സമയമാണിത്.അവർക്ക് നടക്കാത്ത ഒരു ആഗ്രഹവുമില്ല. സർവ്വ ഐശ്വര്യങ്ങളും വന്നുചേരുന്ന ഒരു നക്ഷത്രക്കാരാണ് ഇവർ. ഭഗവാന്റെ കാൽപാദത്തിൽ ഒരു തുളസി അർപ്പിക്കുന്നത് വളരെ നല്ലതാണ്. മറ്റൊരു നല്ല നക്ഷത്രമാണ് മകം. ഈ നക്ഷത്രത്തിൽ ജനിച്ചവരെ ശ്രീകൃഷ്ണൻ ഏതു ആപത്തിൽ നിന്നും രക്ഷിക്കുന്നു. ശ്രീകൃഷ്ണ ഭഗവാനോടുള്ള ശക്തമായ പ്രാർത്ഥനയിലൂടെ മുന്നോട്ടുപോവുകയാണെങ്കിൽ അദ്ദേഹത്തിന് അനുഗ്രഹം എന്നും ഉണ്ടായിരിക്കും. വ്യാഴാഴ്ച ദിവസങ്ങളിൽ ക്ഷേത്രദർശനം നടത്തുന്നത് ഇത്തരക്കാർക്ക് വളരെ നല്ലതാണ്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.