കുട്ടികളുടെ വളർച്ചയെ ബാധിക്കുന്ന കാര്യങ്ങൾ ഇവയാണ്… അറിയാതെ പോവല്ലേ. | Do Not Go Without Knowing.

Do Not Go Without Knowing : കുട്ടികളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് പറയുന്നത് പോഷകാഹാരം ആണ്. കൃത്യമായുള്ള പ്രതിരോധ കുത്തിവെപ്പുകൾ കൊടുക്കുക. അതുപോലെതന്നെ  ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് കുഞ്ഞ് കൃത്യമായി വളരുന്നുണ്ടോ എന്ന്. കുഞ്ഞിനെ മൂന്നുമാസം അല്ലെങ്കിൽ ആറുമാസം കൂടുമ്പോഴേക്കും അസുഖങ്ങൾ ഒന്നും തന്നെയില്ല എങ്കിലും ഡോക്ടറുടെ അടുക്കൽ സമിക്കേണ്ടതാണ്.

   

കാരണം കുഞ്ഞിന്റെ വളർച്ചയുടെ പല  കാര്യങ്ങളും വളരെ ഇമ്പോർട്ടന്റ് ആണ്. പലപ്പോഴും വളർച്ച മുരടിച്ച് തീരെ പോഷഹാരക്കുറപ്പായി നീളം വയ്ക്കാതെ ഗ്രഹണി പിടിച്ച പോലെ വരുന്ന അവസ്ഥ. ചില കുട്ടികൾ പൊണ്ണത്തടിയായി വരുന്നു. ജനിക്കുന്ന സമയത്ത് ഉണ്ടാകുന്ന നീളത്തിന്റെ  നാലരട്ടി രണ്ടു വയസ്സ് ആകുമ്പോഴാണ് വരേണ്ടത്. അതിനുശേഷം വളർച്ചയുടെ ഓരോ സ്റ്റേജ് കടന്നു പോകുമ്പോൾ വർഷത്തിൽ 7 സെന്റീമീറ്റർ നീളം കൂടണം എന്നാണ് പറയാറ്.

എന്തുകൊണ്ട് ഉയരം കൃത്യം സമയത്ത് വെച്ചില എന്ന് പറയുന്നത്. വൈറ്റമിൻ ഡിയുടെ കുറവുകൊണ്ടാകാം. ഒരു ദിവസം അരമണിക്കൂർ നേരം വെയിൽ കൊള്ളുകയാണെങ്കിൽ മാത്രമാണ് വൈറ്റമിൻ ഡി ലഭ്യമാവുകയുള്ളൂ. വൈറ്റമിൻ ഡി യുടെ കുറവുണ്ടെങ്കിൽ വളർച്ചയെ കാര്യമായിട്ട് തന്നെ ബാധിക്കും.

അതുപോലെ തന്നെ വളർച്ചയെ ബാധിക്കുന്ന മറ്റൊരു കാരണമാണ് തൈറോയ്ഡ്. ഹൈപ്പോതൈറോഡ് ഉണ്ടെങ്കിൽ കുട്ടികൾ  ഉയരം വെക്കില്ല. അപ്പോൾ ഈ ഒരു കാര്യവും കുട്ടികൾ ഉയരം വെക്കുന്നില്ല എങ്കിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഹോർമോണിന്റെ കുറവ് കൊണ്ട് ഉയരത്തെ ബാധിക്കാം. കൂടുതയാൽ വിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.