നമ്മളുടെ സ്കൂളിന്റെ ആനിവേഴ്സറി അടുത്ത ആഴ്ച നടക്കാൻ പോവുകയല്ലേ. ഈ വർഷം റിട്ടേഡായി പോകുന്ന ആശ ടീച്ചർക്ക് ആശംസകൾ അർപ്പിച്ച് സംസാരിക്കാനായി ഞാൻ മിനി ടീച്ചറെയാണ് കരുതുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ഹെമ ടീച്ചർ സ്റ്റാഫ് റൂമിലേക്ക് കയറിവന്നത്. മിനി ടീച്ചർ ആകുമ്പോൾ ആശ ടീച്ചറുടെ പൂർവ്വ വിദ്യാർത്ഥി അല്ലേ എന്നും ഹേമ ടീച്ചർ കൂട്ടിച്ചേർത്തു. അത് ശരിയാകില്ല ടീച്ചറെ. ഞാനല്ല സലിം ആണ് അതിന് യോഗ്യൻ എന്ന് മിനി ടീച്ചർ പറഞ്ഞു.
അത് ആരാണ് എന്ന് ഹേമ ടീച്ചർ ചോദിച്ചു. ഞങ്ങൾ ക്ലാസ്മേറ്റ്സ് ആണ് ടീച്ചറെ. ഞങ്ങൾ ഒരുമിച്ച് ആയിരുന്നു പഠിച്ചിരുന്നത്. ആശ ടീച്ചർക്ക് ഏറെ പ്രിയപ്പെട്ട ഒരു വിദ്യാർത്ഥി തന്നെയായിരുന്നു സലിം എന്നുകൂടി മിനി ടീച്ചർ കൂട്ടിച്ചേർത്തു. ആരാണ് ഈ സലിം എല്ലാവരും മുഖത്തോട് മുഖം നോക്കി. ആരെ നമ്മുടെ പ്രമുഖ ഇഡ്ഡലി വ്യാപാരിയാണോ എന്ന് അവർ ചോദിച്ചു.
അതെ അതുതന്നെ അവൻ തന്നെയാണ് സലിം. അദ്ദേഹം എല്ലാം നമ്മളുടെ ഈ കൊച്ചു സ്കൂളിലെ പരിപാടിക്ക് വരുമോ എന്നായി ടീച്ചർമാരുടെ സംശയം. അവൻ വരും ഇല്ലെങ്കിൽ ഞാൻ അവനെ വരുത്തും എന്ന് മിനി ടീച്ചർ ഉറപ്പുനൽകി. മിനി ടീച്ചറുടെ ഓർമ്മകൾ അല്പം പുറകോട്ട് പോയി. അത് ചെന്നുനിന്നത് ആശ ടീച്ചറുടെ ക്ലാസ് റൂമിൽ ആയിരുന്നു. അന്ന് മിനി ടീച്ചറും സലീമും എല്ലാം ചെറിയ കുട്ടികളായിരുന്നു.
അവർ ആശ ടീച്ചറുടെ ക്ലാസിലെകുട്ടികളായിരുന്നു. ഒരു ദിവസം ക്ലാസ്സിൽ എത്തിയ ആശ ടീച്ചർ കുട്ടികളോട് ഒരു പേപ്പറിൽ നിങ്ങൾക്ക് വളർന്നു വലുതാകുമ്പോൾ ആരാവാനാണ് ആഗ്രഹം എന്ന് എഴുതി കൊടുക്കാനായി ആവശ്യപ്പെട്ടു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.