ചർമ്മത്തെ കൂടുതൽ തിളക്കം ഏൽപ്പിക്കുവാൻ ഉരുളൻ കിഴങ്ങ് കഴിഞ്ഞെ മറ്റെന്തുമുള്ളൂ…. ഇങ്ങനെ ചെയ്തു നോക്കൂ. | Just Do This To Make Your Skin Glow.

Just Do This To Make Your Skin Glow : ഉരുളക്കിഴങ്ങിൽ അനവധി ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. ചർമ്മസംരക്ഷണത്തിന് ഒട്ടേറെ സഹായിക്കുന്ന ഒന്നുതന്നെയാണ് ഉരുളക്കിഴങ്ങ്. ഇന്നത്തെ കാലത്ത് സൗന്ദര്യസംരക്ഷണം എന്ന് പറയുന്നത് വെറും മേക്കപ്പിലും പൗഡറിലും ഒതുങ്ങി നിൽക്കുന്നതല്ല. ചർമ്മത്തിന് നിറം വെക്കുവാൻ ഇത് സഹായിക്കും. കാരണം അത്രയേറെയാണ് നിറത്തിന് നാം ഓരോരുത്തരും നിൽക്കുന്ന പ്രാധാന്യം എന്ന് തന്നെ പറയാം.

   

നിറം അല്പം കുറഞ്ഞു പോയാൽ അതിൽ സങ്കടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. ഭക്ഷണഭാഗത്തിനായി നാം ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് ആണ് സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത്. ഭക്ഷണത്തിനും തീൻ മേശയിലും അല്ലാതെ നമുക്ക് ചർമ സംരക്ഷണത്തിനും ഉരുള കിഴങ്ങ് ഉപയോഗിക്കാം. ഇന്നത്തെ കാലത്ത് മിക്ക ആളുകളുടെ മുഖത്ത് ധാരാളമായി വരുന്ന ഒരു പ്രശ്നമാണ് ബ്ലാക്ക് ഹെഡ്സും അതുപോലെതന്നെ വൈറ്റ് ഹെഡ്സും.

എന്നാൽ പലപ്പോഴും ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തുന്നത് ഉരുളക്കിഴങ്ങിലൂടെയാണ്. എന്നാൽ ഉരുളക്കിഴങ്ങിൽ അല്പം പഞ്ചസാര മിക്സ് ചെയ്ത് ബ്ലാക്ക് ഹെഡ്‌സ് ഉള്ള ഭാഗത്ത് മുഖത്ത് പുരട്ടുകയാണെങ്കിൽ വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ ബ്ലാക്ക് നീക്കം ചെയ്യാം ഇതിലൂടെ. സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് സൂര്യപ്രകാശം മൂലം ഉണ്ടാകുന്ന കറുത്ത പാടുകളും മറ്റും.

ഇതിനെ പ്രതിരോധിക്കുവാനായി ഉരുളക്കിഴങ്ങ് കനം കുറച്ച് വട്ടത്തിൽ അരിഞ്ഞ് തണുപ്പിക്കാം. സൂര്യപ്രകാശം ഏറ്റ സ്ഥലത്ത് അമർത്തി വയ്ക്കുക. ഇനിമുതൽ ചർമ്മത്തിന് കൂടുതൽ കെയറിങ് നൽകി സൗന്ദര്യത്തെ കാത്തുസൂക്ഷിക്കാം അതും വീട്ടിലുള്ള ഈ ഒരു വസ്തുവിലൂടെ. ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ചെയ്യുന്ന കൂടുതൽ ഗുണങ്ങളെ കുറിച്ച് അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.