ഷുഗറും നേത്രരോഗവും തമ്മിലുള്ള ബന്ധം

പ്രമേഹരോഗം എന്ന് പറയുന്നത് വളരെ നിസ്സാരമല്ല വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നുതന്നെയാണ് പ്രമേഹ രോഗം എന്ന് പറയുമ്പോൾ നമ്മൾ ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലേക്കും എത്തിച്ചേരുകയും പിന്നീട് അവിടങ്ങളിലൊക്കെ വളരെയധികം ആ ശരീര അവയവങ്ങളെ ബാധിക്കുന്ന ഒന്ന് തന്നെയാണ് പ്രമേഹം എന്നു പറയുന്നത്

   

വൃക്കകൾ തുടങ്ങിയ നിരവധി അവയവങ്ങളിൽ ഇത് ബാധിക്കുകയും സാധാരണ രോഗികളായാലും മറ്റുള്ളവരെ ശ്രദ്ധിക്കുന്നത് കൂടുതലും ഇതുപോലെ വലിയ വലിയ കാര്യങ്ങളാണ് എന്നാൽ അവർ ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ട് അത് പ്രധാനമായും പറയുന്നത് കണ്ണ് തന്നെയാണ് കണ്ണിലെ നമ്മൾ പ്രമേഹരോഗം എന്ന് പറയുമ്പോൾ അത് കാഴ്ച നഷ്ടപ്പെടാൻ വരെ ഇടയാകുന്ന ഒന്നാണ്.

പ്രമേഹരോഗം കണ്ണുകളിലേക്ക് വരുമ്പോൾ നമുക്ക് ബ്ലൈൻഡ്‌സ് അനുഭവപ്പെടുന്നു തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഇത് ഷുഗർ കൂടുതൽ സമയത്ത് കൂടുതലായിട്ട് വരുന്നത് കണ്ണ് ചുമക്കുന്ന ഒരു അവസ്ഥ അതേപോലെതന്നെ കണ്ണിലുണ്ടാകുന്ന മോഡല് കണ്ണിനുണ്ടാകുന്ന വേദന തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ്.

ഈ ഷുഗർ സംബന്ധമായ ഉണ്ടാകുമ്പോൾ രോഗികൾക്ക് ഉണ്ടാകുന്നത് ചിലർക്ക് യാതൊരു തരത്തിലുള്ള ഒരു പ്രശ്നങ്ങളും ഉണ്ടാകുന്നില്ല കാരണം ഇത് ചിലപ്പോൾ അസുഖം വളരെയധികം മൂർച്ചിച്ച ഒരു അവസ്ഥയിലൊക്കെ വരുമ്പോഴാണ് ഇവർക്ക് അതിനെക്കുറിച്ചുള്ള ബുദ്ധിമുട്ടുകളും മറ്റും കാണുന്നതും അറിയുന്നതും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.